• Logo

Allied Publications

Americas
സൗത്ത് വെസ്റ്റ് ഭദ്രാസന അസംബ്ലി ബീസ്ലിയിൽ ആരംഭിക്കുന്നു
Share
ഹൂസ്റ്റണ്‍: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന അസംബ്ലി വ്യാഴാഴ്ച വൈകിട്ട് 6ന് ബീസ്ലിയിലുള്ള ഭദ്രാസന ആസ്ഥാനത്ത് ക്ലർജി കോണ്‍ഫറൻസോടെ ആരംഭിക്കും. ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. തോമസ് മാർ ഈവാനിയോസ്‌സ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച 12ന് ക്ലർജി കോണ്‍ഫറൻസ് സമാപിക്കുകയും തുടർന്ന് ഭദ്രാസന അസംബ്ലി ആരംഭിക്കും.

വാർഷിക കണക്കും പുതിയ ബഡ്ജറ്റും ഭദ്രാസന സെക്രട്ടറി റവ.ഫാ. സജീവ് മാത്യൂസ് ജോർജ് അവതരിപ്പിക്കും മറ്റ് നടപടിക്രമങ്ങൾക്കു ശേഷം അസംബ്ലി ശനിയാഴ്ച 2ന് സമാപിക്കും. വികാരിമാരും ഇടവക പ്രതിനിധികളുമടക്കം 150 ൽ പരം അംഗങ്ങൾ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന അസംബ്ലിയുടെ നടത്തിപ്പിനായി ഭദ്രാസന സെക്രട്ടറി ഫാ. സജീവ് മാത്യൂസ് ജോർജിന്‍റെയും ഭദ്രാസന കൗണ്‍സിലർമാർ പ്രാദേശിക വികാരിമാർ ഇടവക പ്രതിനിധികൾ ആധ്യാത്മിക സംഘടനാ പ്രതിനിധികൾ എന്നിവരുടെ നേതൃത്ത്വത്തിൽ വിപുലമായ കമ്മിറ്റികൾ പ്രവർത്തിയ്ക്കുന്നു.

ഒ​ഡി​ഷ​യി​ലെ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് ഇ​ന്‍റർനാ​ഷ​ണ​ൽ പ്ര​യ​ർ ലൈ​ൻ.
ഹൂ​സ്റ്റ​ൺ : ഒ​ഡി​ഷ​യി​ലെ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ 288 പേ​രു​ടെ മ​ര​ണ​ത്തി​നിടയാക്കിയ ദു​ര​ന്ത​ത്തി​ൽ അ​തി​യാ​യ ദു:​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും അതോടൊപ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യി​ൽ വി​ജ​യ് യേ​ശു​ദാ​സ് – ര​ഞ്ജി​നി ജോസ്.
ഷി​ക്കാ​ഗോ ∙ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത ഗാ​യ​ക​രാ​യി വി​ജ​യ് യേ​ശു​ദാ​സും ര​ഞ്ജി​നി ജോ​സി​
സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ദ്രൗ​പ​ദി മു​ർ​മു.
പാ​രാ​മാ​റി​ബൊ: തെ​ക്ക​ന​മേ​രി​ക്ക​ൻ ചെ​റു​രാ​ജ്യ​മാ​യ സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ഇ​ന്ത്യ​ൻ രാ​ഷ്‌​ട്ര​പ​തി
ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​ർ ക്രി​സ് ക്രി​സ്റ്റി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​റും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​
എയർ ഇന്ത്യ വിമാനം റഷ്യയിൽ ഇറക്കിയതിൽ പ്രതികരണവുമായി യുഎസ്.
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം റ​ഷ്യ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​