• Logo

Allied Publications

Americas
ബൈ​ബി​ൾ വി​ചി​ന്ത​ന​ത്തി​നു​ള്ള പു​തി​യ വെ​ബ്സൈ​റ്റ്
Share
ഷി​ക്കാ​ഗോ: തി​രു​ഹ്യ​ദ​യ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ ദൈ​വാ​ല​യ​ത്തി​ൽ ഫെ​ബ്രു​വ​രി 26 ഞാ​യ​റാ​ഴ്ച രാ​വി​ലെ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തി​ലെ വ്യ​ക്തി​ക​ൾ, സ്ഥ​ല​ങ്ങ​ൾ, പാ​ര​ന്പ​ര്യ​ങ്ങ​ൾ, ആ​ശ​യ​ങ്ങ​ൾ, സം​ഖ്യ​ക​ൾ എ​ന്നി​വ​യെ​പ്പ​റ്റി വി​ശ​ദീ​ക​രി​ക്കു​ക​യും സം​ശ​യ​നി​വാ​ര​ണ​ത്തി​നും ആ​ഴ​ത്തി​ലു​ള്ള പ്ര​തി​ഫ​ല​ന​വും ന​ൽകു​ന്ന പു​തി​യ വെ​ബ്സൈ​റ്റ് ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ. ​മു​ത്തോ​ല​ത്തി​ന്‍റെ നേ​ത്യു​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പാ​ലാ ചേ​ർ​പ്പു​ങ്ക​ലി​ലു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലു​ള്ള പ്രാ​വീ​ണ്യ​ത്തെ അ​ഭി​ന​ന്ദി​ക്കു​ക​യും, അ​ച്ച​ന്‍റെ സാ​മൂ​ഹി​ക പ്ര​വ്യ​ർ​ത്ത​ന​ത്തി​ലൂ​ന്നി​യ ക​ർ​മ്മ​നി​ര​ത​മാ​യ പ്ര​വ്യ​ർ​ത്ത​ന​ങ്ങ​ൾ ഏ​വ​ർ​ക്കും അ​സൂ​യാ​വ​ഹ​മാ​ണെ​ന്നും അ​ത് മ​റ്റ് വൈ​ദി​ക​ർ​ക്ക് മാ​ത്യു​ക​യാ​ക​ട്ടെ​യെ​ന്നും ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ പി​താ​വ് ഉ​ദ്ബോ​ധി​പ്പി​ച്ചു. ഈ ​വെ​ബ​സൈ​റ്റ് https://biblereflection.org വൈ​ദി​ക​ർ​ക്കും സ​ന്യാ​സ്ത​ർ​ക്കും അ​ൽ​മാ​യ​ർ​ക്കും ഏ​റെ ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നും അ​ത് ഏ​വ​രും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും മാ​ർ ആ​ല​പ്പാ​ട്ട് പ്ര​സ്താ​വി​ച്ചു. 2022 ന​വം​ബ​ർ 1 ന് ​ആ​രം​ഭി​ച്ച ഈ ​പ​ദ്ധ​തി ഫാ. ​എ​ബ്ര​ഹാം മു​ത്തോ​ല​ത്ത് ഫൗ​ണ്ടേ​ഷ​ൻ, യു​എ​സ്എ​യി​ലെ എ​ൻ​എ​ഫ്പി​യാ​ണ് സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന​ത്.

സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ പ​ഞ്ചാം​ഗ​മ​നു​സ​രി​ച്ച് ഞ​യ​റാ​ഴ്ച​ക​ളു​ടെ​യും തി​രു​നാ​ളു​ക​ളു​ടെ​യും പ്ര​സം​ഗ​ങ്ങ​ൾ​ക്കു​പ​ക​രി​ക്കു​ന്ന വ​ച​ന​പ്ര​ഘോ​ഷ​ണ സ​ഹാ​യി​യാ​യി ഫാ. ​മു​ത്തോ​ല​ത്ത് ര​ചി​ച്ച ന്ധ​ന്ധ​ജോ​യ് ഓ​ഫ് ദ ​വേ​ർ​ഡ്’ എ​ന്ന ഇം​ഗ്ലീ​ഷ് ഗ്ര​ന്ഥം ബോ​ബെ​യി​ലെ സെ​ന്‍റ് പോ​ൾ പ​ബ്ലി​ക്കേ​ഷ​ൻ​സ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി.

സു​വി​ശേ​ഷ​ങ്ങ​ളു​ടെ സ​ന്പൂ​ർ​ണ വ്യാ​ഖ്യാ​നം ല​ക്ഷ്യം​വ​ച്ച് ഫാ. ​മു​ത്തോ​ല​ത്ത് ഇം​ഗ്ലീ​ഷി​ൽ ത​യ്യാ​റാ​ക്കി​യ​താ​ണ് https://bibleinterpretation.org എ​ന്ന വെ​ബ്സൈ​റ്റ്. christianhomily.com, frabrahamfoundation.org എ​ന്നി​വ​യാ​ണ് ബ​ന്ധ​പ്പെ​ട്ട വെ​ബ്സൈ​റ്റു​ക​ൾ. പു​രോ​ഹി​തന്മാ​ർ, പ്ര​സം​ഗ​ക​ർ, മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​ർ, പ്രാ​ർ​ത്ഥ​നാ ഗ്രൂ​പ്പു​ക​ൾ, ബൈ​ബി​ൾ ഭാ​ഗ​ങ്ങ​ൾ മ​ന​സ്‌​സി​ലാ​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന മ​റ്റു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് ഈ ​വെ​ബ്സൈ​റ്റു​ക​ൾ അ​നു​യോ​ജ്യ​മാ​ണ്.

ഇ​ന്‍റ​ർ​നാ​ഷ​ന​ൽ 56 ടൂ​ർ​ണ​മെ​ന്‍റ് ഒക്‌ടോ​ബ​ർ നാ​ല് മു​ത​ൽ ഡി​ട്രോ​യി​റ്റി​ൽ.
ഡി​ട്രോ​യി​റ്റ്‌: ഡി​ട്രോ​യി​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ 56 കാ​ർ​ഡ് ഗെ​യി​മി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​വും 25ാം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ 56 കാ​ർ​ഡ് ഗെ​യിം ട
ജി​മ്മി ജോ​ർ​ജ് മെ​മ്മോ​റി​യ​ൽ വോ​ളീ​ബോ​ൾ മാ​മാ​ങ്ക​ത്തി​ന് ന്യൂ​യോ​ർ​ക്ക് ത​യാ​റാ​യി.
ന്യൂ​യോ​ർ​ക്ക്: ജി​മ്മി ജോ​ർ​ജ് മെ​മ്മോ​റി​യ​ൽ വോ​ളീ​ബോ​ൾ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​ക്ക് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന്യൂ​യോ​ർ​ക്ക് ക്വീ​ൻ​സ് കോ​ള​ജ് ഇ
ന്യൂ​യോ​ര്‍​ക്കി​ല്‍ ബൈ​ക്ക​പ​ക​ടം; ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ര്‍​ക്കി​ലു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു.
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക കാ​ന​ഡ ചാ​പ്റ്റ​റി​ന് ന​വ​നേ​തൃ​ത്വം.
ഒ​ട്ടാ​വ: പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക കാ​ന​ഡ ചാ​പ്റ്റ​ർ.
ഫൊ​ക്കാ​ന​യു​ടെ ലെ​ഗ​സി ടീം ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: ഫൊ​ക്കാ​ന​യു​ടെ ലെ​ഗ​സി ടീം ​നൂ​റു​ക​ണ​ക്കി​ന് ഡെ​ലി​ഗേ​റ്റു​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ സം​ഗ​മം സം​ഘ​ടി​പ്