• Logo

Allied Publications

Europe
അ​മ്മ മ​ല​യാ​ളം അ​സോ​സി​യേ​ഷ​ന് വ​നി​താ പ്രാ​തി​നി​ത്യ​മു​ള്ള ​ന​വ​നേ​തൃ​ത്വം
Share
ലണ്ടൻ: ​കെ​യി​ലെ മി​ഡ്ലാ​ൻ​ഡി​ലെ മാ​ൻ​സ്ഫീ​ൽ​ഡ് സ​ട്ട​ൻ പ്ര​ദേ​ശ​ത്തെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ അ​മ്മ മ​ല​യാ​ളം​അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം.​അ​ജോ ജോ​ണ്‍ പ്ര​സി​ഡ​ന്‍റും, സ​ന മാ​ത്യു സെ​ക്ര​ട്ട​റി​യു​മാ​യി 19 അം​ഗ​ക​മ്മി​റ്റി​യാ​ണ് നി​ല​വി​ൽ വ​ന്ന​ത്. ലി​ജി ബ​ഷീ​ർ വൈ​സ് പ്ര​സി​ഡ​ന്‍റും ഷ​മീ​ർ സി​ദ്ദി​ഖ് ജോ​യ്ന്‍റ് സെ​ക്ര​ട്ട​റി​യും മ​നു പ്ര​കാ​ശ് ട്രഷറ​റും, സി​ന്ധു​പ്രി​ൻ​സ് ജോ​യ്ന്‍റ് ട്രഷറ​റും, സെ​ബി​ൻ വ​ർ​ഗീ​സ് പി​ആ​ർ​ഒ ആ​യും പ്ര​വ​ർ​ത്തി​ക്കും. കൂടാതെ എ​ക്സി​കു​ട്ടി​വ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളായി ആ​ൽ​ഫി ജോ​ർ​ജ്, അ​നി​ൽ സെ​ബാ​സ്റ്റ്യ​ൻ , ബാ​ബി​ൻ ജോ​സ​ഫ്, ജോ​ർ​ജ് കു​ര്യ​ൻ , ജോ​സ് ആ​ന്‍റ​ണി , ജോ​ഷി സ​ക്ക​റി​യാ​സ് , സു​ജി​ത് ഉ​ദ​യ​ൻ , സീ​ലു ജി​മ്മി , ലി​നു വ​ർ​ഗീ​സ് , മി​ഥു​ൻ മോ​ഹ​ന​ൻ,
ജെ​യിം​സ് ജോ​സ​ഫ് , ജി​ജോ വ​ർ​ഗീ​സ് എ​ന്നി​വ​രെ തെരഞ്ഞെടുത്തു.

മാ​ൻ​സ്ഫീ​ൽ​ഡ് സ​ട്ട​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നാ​യി വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി സാം​സ്കാ​രി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​മ്മ മ​ല​യാ​ളം അ​സോ​സി​യേ​ഷ​ൻ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​ക​ൽപ​ന ​ചെ​യ്യു​ന്ന​ത്.

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.