• Logo

Allied Publications

Middle East & Gulf
മെ​ഗാ ഷോ ​സം​ഘ​ടി​പ്പി​ച്ചു
Share
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ക​ൽ​ബ യൂ​ണി​റ്റി​നു കീ​ഴി​ൽ ആ​ര​വ് 2K23 ​എ​ന്ന പേ​രി​ൽ മെ​ഗാ സ്റ്റേ​ജ് ഷോ ​സം​ഘ​ടി​പ്പി​ച്ചു. ഫെ​ബ്രു​വ​രി 24ന് ​ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ & ക​ൾ​ച്ച​റ​ൽ ക്ല​ബ് ഹാ​ളി​ൽ​വെ​ച്ച് ന​ട​ന്ന ആ​ര​വ് 2K23 ​യു​ടെ സാം​സ്കാ​രി​ക സ​മ്മേ​ള​നം ലോ​ക കേ​ര​ള​സ​ഭ അം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ണ്‍ സാ​മു​വേ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ & ക​ച്ച​റ​ൽ ക്ല​ബ് പ്ര​സി​ഡന്‍റ് സൈ​നു​ദ്ധീ​ൻ നാ​ട്ടി​ക, കൈ​ര​ളി സെ​ൻ​ട്ര​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഖാ​ദ​ർ, പ്ര​സി​ഡ​ന്‍റ് ലെ​നി​ൻ ജി ​കു​ഴി​വേ​ലി എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ച് സം​സാ​രി​ച്ചു.
ക​ൽ​ബ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ​ന​ബീ​ൽ കാ​ർ​ത്ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ​പ്രി​ൻ​സ് തെ​ക്കു​ട്ട​യി​ൽ സ്വാ​ഗ​ത​വും യൂ​ണി​റ്റ് ട്ര​ഷ​റ​ർ ​നി​യാ​സ് തി​രൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

കൈ​ര​ളി ക​ൽ​ബ യൂ​ണി​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും അ​വ​ത​രി​പ്പി​ച്ച ക​ലാ പ​രി​പാ​ടി​ക​ളും ഡ​സ്ലിം​ഗ് സ്റ്റാ​ർ​സ് ഷാ​ർ​ജ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത നൃ​ത്യ​ങ്ങ​ളും സി​നി​മാ പി​ന്ന​ണി ഗാ​യി​ക സു​മി അ​ര​വി​ന്ദും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി. ക​ൽ​ബ​യി​ൽ കൈ​ര​ളി ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ ഷോ ​മ​ല​യാ​ളി​ക​ൾ ഏ​റെ ആ​സ്വ​ദി​ച്ചു. കൈ​ര​ളി ക​ൽ​ബ യൂ​ണി​റ്റി​ന്‍റെ കീ​ഴി​ൽ നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​മാ​യി ത​ട്ടുക​ട​യും തും​ബൈ ക്ലി​നി​ക്കി​ന്‍റെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യും ആ​ര​വ് 2K23 ​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.