• Logo

Allied Publications

Middle East & Gulf
ക​ല കു​വൈ​റ്റ് പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ളെ​കു​റി​ച്ച് മേ​ഖ​ലാ​ത​ല​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കേ​ര​ള സ​ർ​ക്കാ​ർ പ്ര​വാ​സി​ക​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ക്ഷേ​മ പ​ദ്ധ​തി​ക​ളേ​യും നോ​ർ​ക്ക ന​ട​ത്തി​വ​രു​ന്ന സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളേ​യും കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് നാ​ല് മേ​ഖ​ല ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു .

ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട പ​രി​പാ​ടി​ക​ളി​ൽ ലോ​ക കേ​ര​ള സ​ഭാ​ഗം ആ​ർ. നാ​ഗ​നാ​ഥ​ൻ പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ളും, നി​ക്ഷേ​പ പ​ദ്ധ​തി​ക​ളും, പ്ര​വാ​സി​ക​ൾ​ക്ക് തു​ട​ങ്ങാ​നാ​വു​ന്ന വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ​ക്കു​ള്ള സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ളു​മു​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ഉ​ന്ന​യി​ച്ച നി​ര​വ​ധി​യാ​യ സം​ശ​യ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. അ​ബു​ഹ​ലീ​ഫ, ഫ​ഹാ​ഹീ​ൽ മേ​ഖ​ല​ക​ളി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജീ​ഷ് സി​യും, സാ​ൽ​മി​യ, അ​ബാ​സി​യ മേ​ഖ​ല​ക​ളി​ൽ പ്ര​സി​ഡ​ന്‍റ് ശൈ​മേ​ഷ് കെ ​കെ​യും യോ​ഗം ഉ​ദ്്ഘാ​ട​നം ചെ​യ്തു. ട്ര​ഷ​റ​ർ അ​ജ്നാ​സ് മു​ഹ​മ്മ​ദ് , വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ര​ജോ​ഷ് എ​ന്നി​വ​ർ ച​ട​ങ്ങു​ക​ളി​ൽ സം​ബ​ന്ധി​ച്ചു.

അ​ബു​ഹ​ലീ​ഫ ക​ല സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ന് മേ​ഖ​ല സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് സ്വാ​ഗ​തം ആ​ശം​സി​ച്ചു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഗോ​പീ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ന് മേ​ഖ​ല ക​മ്മി​റ്റി എ​ക്സി​ക്യു്ട്ടീ​വ് അം​ഗം വി​ജു​മോ​ൻ ന​ന്ദി അ​റി​യി​ച്ചു. അ​ബാ​സി​യ ക​ല സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ന് മേ​ഖ​ല ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി സ​ണ്ണി ഷൈ​ജേ​ഷ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​മാ​മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ന് മേ​ഖ​ല ക​മ്മി​റ്റി എ​ക്സി​ക്യു്ട്ടീ​വ് അം​ഗം തോ​മ​സ് വ​ർ​ഗീ​സ് ന​ന്ദി അ​റി​യി​ച്ചു. ഫ​ഹാ​ഹീ​ൽ ക​ല സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ന് മേ​ഖ​ല സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് പി.​ജി സ്വാ​ഗ​തം ആ​ശം​സി​ച്ചു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സ​ജി​ൻ മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ന് മേ​ഖ​ല ക​മ്മി​റ്റി എ​ക്സി​ക്യു്ട്ടീ​വ് അം​ഗം ശ്രീ​ജേ​ഷ് ന​ന്ദി അ​റി​യി​ച്ചു. സാ​ൽ​മി​യ മേ​ഖ​ല സം​ഘ​ടി​പ്പി​ച്ച വി​ശ​ദീ​ക​ര​ണ യോ​ഗം സാ​ൽ​മി​യ ഫ്ര​ണ്ട്സ് ഹാ​ളി​ൽ വ​ച്ച് ന​ട​ന്നു. മേ​ഖ​ല സെ​ക്ര​ട്ട​റി റി​ച്ചി കെ. ​ജോ​ർ​ജ് യോ​ഗ​ത്തി​ന് സ്വാ​ഗ​തം ആ​ശം​സി​ച്ചു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ശ​ര​ത് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ന് മേ​ഖ​ല ക​മ്മി​റ്റി എ​ക്സി​ക്യു്ട്ടീ​വ് അം​ഗം അ​ര​വി​ന്ദ​ൻ ന​ന്ദി അ​റി​യി​ച്ചു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.