• Logo

Allied Publications

Middle East & Gulf
ജി​സി​സി ഇ​സ്ലാ​ഹി കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​ക്ക് പു​തു നേ​തൃ​ത്വം
Share
കു​വൈ​റ്റ് സി​റ്റി : ഗ​ൾ​ഫ് ഇ​സ്’​ലാ​ഹി സെ​ന്‍റ​റു​ക​ളു​ടെ സം​യു​ക്ത കൂ​ട്ടാ​യ്മ​യാ​യ ജി​സി​സി ഇ​സ്ലാ​ഹി കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സ​ലാ​ഹ് കാ​രാ​ട​ൻ (സൗ​ദി അ​റേ​ബ്യ) പ്ര​സി​ഡ​ന്‍റ്, അ​ബ്ദു​ൽ ല​ത്തീ​ഫ് ന​ല്ല​ളം (ഖ​ത്ത​ർ) ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഹ​സൈ​നാ​ർ അ​ൻ​സാ​രി (യു​എ​ഇ) ട്ര​ഷ​റ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സു​ലൈ​മാ​ൻ മ​ദ​നി (ഖ​ത്ത​ർ), സി​ദ്ധീ​ഖ് മ​ദ​നി (കു​വൈ​റ്റ്), ഹു​സൈ​ൻ മാ​സ്റ്റ​ർ (ഒ​മാ​ൻ) എ​ന്നി​വ​ർ വൈ​സ് പ്ര​സി​ഡ​ണ്ടു​മാ​രും സാ​ബി​ർ ഷൗ​ക്ക​ത്ത് (യു ​എ ഇ), ​ഫാ​റൂ​ഖ് സ്വ​ലാ​ഹി (സൗ​ദി അ​റേ​ബ്യ), നൂ​റു​ദ്ദീ​ൻ (ബ​ഹ്റൈ​ൻ) എ​ന്നി​വ​ർ സെ​ക്ര​ട്ട​റി​മാ​രു​മാ​ണ്.

കെ ​എ​ൻ എം ​മ​ർ​ക്ക​സു​ദ്ദ​അ​വ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ എം ​അ​ഹ​മ്മ​ദ്കു​ട്ടി മ​ദ​നി, എ​ൻ എം ​അ​ബ്ദു​ൽ ജ​ലീ​ൽ, എം ​ടി മ​നാ​ഫ് മാ​സ്റ്റ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ജെ​ന്‍റ​ർ ന്യൂ​ട്ര​ൽ ആ​ശ​യ​ങ്ങ​ളു​ടെ മ​റ​വി​ൽ സ​മൂ​ഹ​ത്തെ അ​രാ​ച​ക​വ​ൽ​ക്ക​രി​ക്കു​ക​യും കു​ടും​ബ സം​വി​ധാ​ന​ത്തെ അ​ര​ക്ഷി​ത​മാ​ക്കു​ക​യും ചെ​യ്യു​ന്ന ന​വ ലി​ബ​റ​ൽ നീ​ക്ക​ങ്ങ​ളു​ടെ അ​പ​ക​ടം സ​മൂ​ഹം തി​രി​ച്ച​റി​യ​ണ​മെ​ന്ന് ജി ​സി സി ​കോ​ഡി​നേ​ഷ​ൻ സ​മി​തി പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ഭ്യാ​സ ന​യ​രേ​ഖ​യി​ലൂ​ടെ​യും പാ​ഠ്യ പ​ദ്ധ​തി​യി​ലൂ​ടെ​യും വ​രെ ഇ​ത്ത​രം അ​ജ​ണ്ട​ക​ൾ ഒ​ളി​ച്ചു ക​ട​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഗൗ​വ​ര​മാ​യി കാ​ണേ​ണ്ട​തു​ണ്ട്. മ​ത നി​രാ​സ​വും മൂ​ല്യ നി​രാ​സ​വും പ​രി​ഷ്കാ​ര​മാ​യി​ക്ക​ണ്ട രാ​ജ്യ​ങ്ങ​ൾ തെ​റ്റു തി​രു​ത്തി സു​ഭ​ദ്ര കു​ടും​ബ വ്യ​വ​സ്ഥ​യി​ലേ​ക്കും ധ​ർ​മ്മ ചി​ന്ത​ക​ളി​ലേ​ക്കും തി​രി​ച്ചു ന​ട​ക്കു​ന്ന വാ​ർ​ത്ത​ക​ളാ​ണ് ഇ​പ്പോ​ൾ നാം ​വാ​യി​ക്കു​ന്ന​ത്. അ​പ്രാ​യോ​ഗി​ക​വും സ​മൂ​ഹ​വി​രു​ദ്ധ​വു​മാ​യ വ​ര​ട്ടു വാ​ദ​ങ്ങ​ളെ വി​പ്ല​വ​മാ​യി വാ​ഴ്തു​ന്ന നീ​ക്ക​ങ്ങ​ളെ ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്തു തോ​ൽ​പി​ക്കേ​ണ്ട​തു​ണ്ട്

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത