• Logo

Allied Publications

Middle East & Gulf
കോട്ടയം ഫെസ്റ്റ് 2023ന്‍റെ ഫ്ളയർ പ്രകാശനം ചെയ്തു
Share
കു​വൈ​റ്റ്: ബിഇസി എക്സ്ചേഞ്ച് പ്രതിനിധി റെനോഷ് കുരുവിളക്ക് നൽകി പ്രകാശനം ചെയ്തു
റാ​ഫി​ൾ കൂ​പ്പ​ണ്‍ പ്ര​കാ​ശ​നം ര​ക്ഷാ​ധി​കാ​രി ബി​നോ​യ് സെ​ബാ​സ്റ്റ്യ​ൻ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സി.​എ​സ് ബ​ത്താ​റി​ന് ന​ൽ​കി​കൊ​ണ്ട് പ്ര​കാ​ശ​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് അ​നൂ​പ് സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജ​യിം​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ബി​ഇ​സി എ​ക്സ്ചേ​ഞ്ച് പ്ര​തി​നി​ധി റെ​നോ​ഷ് കു​രു​വി​ള , വൈ​സ് പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് കു​ന്പ​ള​ത് അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​ന്പ​ർ ജി​ജോ ജേ​ക്ക​ബ് കു​ര്യ​ൻ, മീ​ഡി​യ ക​ണ്‍​വീ​ന​ർ അ​രു​ണ്‍ ര​വി, ജി​ത്തു തോ​മ​സ്, സി ​എ​സ് ബ​ത്താ​ർ ബി​നോ​യ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ബി​ൻ ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നി​ജി​ൻ ബേ​ബി , വി​ജോ കെ​വി, അ​ബ്ബാ​സി​യ ഏ​രി​യ കോ​ർ​ഡി​നേ​റ്റ​ർ ​പ്ര​ജി​ത്ത് പ്ര​സാ​ദ് , വ​നി​താ ജോ​യി​ന്‍റ്ക​ണ്‍​വീ​ന​ർ ബീ​ന വ​ർ​ഗീ​സ്, മെ​ന്പ​ർ​ഷി​പ് കോ​ർ​ഡി​നേ​റ്റ​ർ സി​റി​ൽ ജോ​സ​ഫ്, എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ​മാ​രാ​യ ജോ​ജോ ജോ​ർ​ജ് , പ്ര​ദീ​പ് കു​മാ​ർ, ദീ​പു, ഷൈ​ൻ പി ​ജോ​ർ​ജ് , സി​ബി പീ​റ്റ​ർ, സി​ജോ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജോ​സ​ഫ് കെ.​ജെ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.