• Logo

Allied Publications

Americas
ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ന്‍റെ ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി ജെ​യിം​സ് ജോ​സ​ഫി​നെ നോ​മി​നേ​റ്റ് ചെ​യ്തു
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2024 ജൂ​ലൈ​യി​ൽ ന​ടു​ക്കു​ന്ന ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ​ന്‍റെ ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി ജെ​യിം​സ് ജോ​സ​ഫി​നെ നോ​മി​നേ​റ്റ് ചെ​യ്ത​താ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു.

വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ൽ 1992 ൽ​ ന​ട​ന്ന ച​രി​ത്ര വി​ജ​മാ​യി​രു​ന്ന ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​രു​ന്ന ജെ​യിം​സ് ജോ​സ​ഫ്, ര​ജി​സ്ട്രേ​ഷ​ൻ, എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്, ഫു​ഡ് തു​ട​ങ്ങി​യ വി​വി​ധ ക​മ്മി​റ്റി​ക​ളി​ൽ ത​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ആ ​അ​നു​ഭ​വ സ​ന്പ​ത്തു​മാ​യി​ട്ടാ​ണ് 2024 ന​ട​ക്കു​ന്ന ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ന്‍റെ ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി ചു​മ​ത​ല ഏ​ൽ​ക്കു​ന്ന​ത്.

കേ​ര​ള ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ ആ​ദ്യ​കാ​ല സെ​ക്ര​ട്ട​റി​യാ​യും എ​ഡി​റ്റ​റാ​യും മ​റ്റു വി​വി​ധ ക​മ്മ​റ്റി​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ലെ അ​റി​യ​പ്പെ​ടു​ന്ന സാ​മു​ഖ്യ പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​ണ്. ഏ​റ്റെ​ടു​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ത്തോ​ട് ചെ​യ്തു തീ​ർ​ക്കു​ന്ന ജെ​യിം​സി​ന്‍റെ ക​ഴി​വ് ഏ​വ​രും പ്ര​ശം​സി​ച്ചി​ട്ടു​ള്ള​താ​ണ്.

വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ൽ മു​ൻ​കാ​ല​ങ്ങ​ളി​ൽ ന​ട​ന്ന ച​രി​ത്ര​വി​ജ​യ​മാ​യി​രു​ന്നു താ​ര നി​ശ​ക​ളും അ​ഞ്ചു ത​വ​ണ ഗാ​ന ഗ​ന്ധ​ർ​വ​ൻ​യേ​ശു​ദാ​സി​ന്‍റെ​യും ചി​ത്ര, സു​ജാ​ത ജ​യ​ച​ന്ദ്ര​ൻ എം​ജി ശ്രീ​കു​മാ​ർ, ബി​ജു​നാ​രാ​യ​ണ്‍ തു​ട​ങ്ങി​യ​വ​രു​ടെ​ഗാ​ന​മേ​ള ക​ളു​ടെ​യും സ്പോ​ണ്‍​സ​ർ ആ​യി​രു​ന്നു. അ​ങ്ങ​നെ ക​ലാ​സം​കാ​രി​ക രം​ഗ​ത്തും ത​ന്േ‍​റ​താ​യ വ​ക്തി മു​ദ്ര പ​തി​പ്പി​ച്ച ജെ​യിം​സ് ജോ​സ​ഫ് 2024 വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ൽ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ കു​റ്റ​മ​റ്റ​താ​ക്കി തീ​ർ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം സ​ഹാ​യി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി ഡോ. ​ക​ല ഷ​ഹി അ​റി​യി​ച്ചു.

2023 ഏ​പ്രി​ൽ ഒ​ന്നാം ​തീയതി തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ക്കു​ന്ന ഫൊ​ക്കാ​ന കേ​ര​ള ക​ണ്‍​വെ​ൻ​ഷ​നി​ൽ ഡെ​ലി​ഗേ​റ്റ് കൂ​ടി​യാ​ണ് ജെ​യിം​സ് എ​ന്ന് ട്ര​ഷ​ർ ബി​ജു ജോ​ണ്‍ അ​റി​യി​ച്ചു.

സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ദ്രൗ​പ​ദി മു​ർ​മു.
പാ​രാ​മാ​റി​ബൊ: തെ​ക്ക​ന​മേ​രി​ക്ക​ൻ ചെ​റു​രാ​ജ്യ​മാ​യ സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ഇ​ന്ത്യ​ൻ രാ​ഷ്‌​ട്ര​പ​തി
ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​ർ ക്രി​സ് ക്രി​സ്റ്റി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​റും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​
എയർ ഇന്ത്യ വിമാനം റഷ്യയിൽ ഇറക്കിയതിൽ പ്രതികരണവുമായി യുഎസ്.
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം റ​ഷ്യ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​
അ​റ്റ്ലാ​ന്‍റാ കർമൽ മാ​ർ​ത്തോ​മ്മ സെ​ന്‍റ​ർ റെ​സി​ഡ​ൻ​ഷ്യ​ൽ ബി​ൽ​ഡിം​ഗ് സ​മു​ച്ച​യ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​നം അ​റ്റ്ലാ​ന്‍റ​യി​ൽ ആ​രം​ഭി​ച്ച കർമൽ മാ​ർ​ത്തോ​മ്മ സെ​ന്‍റ​റി​ൽ
ലി​ൻ​ഡ യാ​ക്കാ​രി​നോ ട്വി​റ്റ​ർ സി​ഇ​ഒ ആ​യി സ്ഥാ​ന​മേ​റ്റു.
സ​ന്‍​ഫ്രാ​ന്‍​സി​സ്കോ: ട്വി​റ്റ​റി​ന്‍റെ പു​തി​യ സി​ഇ​ഒ ആ​യി ലി​ൻ​ഡ യാ​ക്കാ​രി​നോ സ്ഥാ​ന​മേ​റ്റു.