• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി മാ​ർ​ത്തോ​മ ഇ​ട​വ​ക​യെ ന​യി​ക്കാ​ൻ എ​ട്ട് ’ബി​ജു’​മാ​ർ
Share
അ​ബു​ദാ​ബി : കൗ​തു​ക​വും , ചി​രി​യും പ​ട​ർ​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​ടു​വി​ൽ ഒ​രേ പേ​രു​കാ​രാ​യ എ​ട്ടു പേ​ർ അ​ബു​ദാ​ബി മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ അ​ടു​ത്ത വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി. ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ എ​ല്ലാം ’ബി​ജു’ മ​യം.

ബി​ജു പാ​പ്പ​ച്ച​ൻ ( വൈ​സ് പ്ര​സി​ഡ​ന്‍റ്) , ബി​ജു കു​ര്യ​ൻ (സെ​ക്ര​ട്ട​റി), ബി​ജു ടി ​മാ​ത്യു , ബി​ജു ഫി​ലി​പ്പ് (ട്ര​സ്റ്റി​മാ​ർ) ബി​ജു മാ​ത്യു , ബി​ജു പി ​ജോ​ണ്‍ (ഓ​ഡി​റ്റേ​ഴ്സ്) ബി​ജു എം ​വ​ർ​ഗീ​സ് (ആ​ത്മാ​യ ശു​ശ്രു​ഷ​ക​ൻ) എ​ന്നീ ബി​ജു നാ​മ​ധാ​രി​ക​ൾ ഭാ​ര​വാ​ഹി പ​ട്ടി​ക​യി​ൽ നി​റ​ഞ്ഞ​പ്പോ​ൾ വ​നി​ത​ക​ളും വി​ട്ടു​കൊ​ടു​ത്തി​ല്ല. സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്ക് അ​വ​രും ഒ​രു ബി​ജു​വി​നെ തി​ര​ഞ്ഞെ​ടു​ത്തു. സു​മ ബി​ജു​വാ​ണ് മ​ണ്ഡ​ല​ത്തി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​ല്ലാ ബി​ജു​മാ​രു​ടെ​യും കൂ​ട്ട​ത്തി​ലേ​ക്കു മ​റ്റൊ​രു ആ​ത്മാ​യ ശു​ശ്രു​ഷ​ക​നാ​യി എ​ത്തി​യ​ത് പേ​രി​ൽ സാ​മ്യ​മു​ള്ള ലി​ജോ​യും, എ​ല്ലാം ബി​ജു​മ​യ​മാ​യ ക​മ്മ​റ്റി​യെ ന​യി​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് റ​വ. ജി​ജു ജോ​സ​ഫും ആ​ണെ​ന്ന​തും കൗ​തു​ക​ത്തെ ഇ​ര​ട്ടി​യാ​ക്കു​ന്നു. പേ​രി​ലെ സാ​മ്യ​വും , ഒ​രു​മ​യും നി​റ​ഞ്ഞ ഒ​രു പു​തി​യ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​മാ​കും 2023 24 എ​ന്ന ശു​ഭ പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ട​വ​ക ജ​ന​ങ്ങ​ൾ. പേ​രി​ലെ ഒ​രു​മ കൊ​ണ്ടു​ത​ന്നെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ ചി​ത്ര​വു​മാ​യി ഇ​റ​ങ്ങി​യ പോ​സ്റ്റ​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ക​യാ​ണ് .

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത