• Logo

Allied Publications

Americas
ദ​ർ​ശ​ന പ​ട്ടേ​ൽ ക​ലി​ഫോ​ർ​ണി​യ അ​സം​ബ്ലി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Share
കാ​ലി​ഫോ​ർ​ണി​യ: മേ​യ് ആ​ദ്യ​വാ​രം ന​ട​ക്കു​ന്ന സം​സ്ഥാ​ന അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​സ്ട്രി​ക്റ്റ് 76 ൽ ​നി​ന്നും ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ദ​ർ​ശ​ന പ​ട്ടേ​ൽ മ​ത്സ​രി​ക്കു​ന്നു. ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം പു​റ​ത്തു​വ​ന്ന​പ്പോ​ൾ 48 വ​യ​സു​ള്ള പ​ട്ടേ​ൽ ഡ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യാ​യി​ട്ടാ​ണ് മ​ത്സ​രി​ക്കു​ക.

സം​സ്ഥാ​ന അ​സം​ബ്ലി​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​നാ​ൽ കാലി​ഫോ​ർ​ണി​യ പൊ​വെ യൂ​ണി​ഫൈ​ഡ് സ്കൂ​ൾ ഡി​സ്ട്രി​ക്റ്റ് ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മൂ​ന്നാം ത​വ​ണ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ജ​ന​ങ്ങ​ളി​ൽ ഒ​രു മാ​റ്റം സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു ല​ക്ഷ്യ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.​പൊ​തു​വി​ദ്യാ​ഭ്യാ​സം, പൗ​ര·ാ​രു​ടെ സു​ര​ക്ഷാ, പ്ര​കൃ​തി​സം​ര​ക്ഷ​ണം, ആ​രോ​ഗ്യ രം​ഗ വി​ക​സ​നം എ​ന്നി​വ​യും തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​ന​മാ​യി ഇ​വ​ർ ഉ​യ​ർ​ത്തി​ കാ​ണി​ക്കു​ന്നു.

കൗ​മാ​ര​പ്രാ​യ​ത്തി​ലാ​ണ് ഇ​വ​ർ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. 14 വ​യ​സി​ൽ മാ​താ​വി​നെ ന​ഷ്ട​പ്പെ​ട്ട ഇ​വ​ർ മെ​ഡി​ക്ക​ൽ, ഹെ​ൽ​ത്ത് ഗ​വേ​ഷ​ണ മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​പ്പെ​ട്ടു. ഇ​ർ​വി​നി​ലെ ക​ലി​ഫോ​ർ​ണി​യാ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു ബ​യോ കെ​മി​സ്ട്രി​യി​ൽ പി​എ​ച്ച്ഡി നേ​ടി.

പ​സ​ഫി​ക് ഐ​ല​ന്‍റ​ർ അ​മേ​രി​ക്ക​ൻ അ​ഫ​യേ​ഴ്സ് ക​ലി​ഫോ​ർ​ണി​യാ ക​മ്മീ​ഷ​നി​ലും സാ​ന്‍റി​യാ​ഗൊ കൗ​ണ്ടി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​മാ​ണ്. ഭ​ർ​ത്താ​വും മൂ​ന്നു മ​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബം സാ​ൻ​ഡി​യാ​ഗോ​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ