• Logo

Allied Publications

Americas
വ​ന്ദ്യ ഷേ​ബാ​ലി അ​ച്ച​ന്‍റെ നാ​ൽ​പ​താം ച​ര​മ​ദി​നം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ
Share
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി​യാ​യി​രു​ന്ന ഫാ. ​ബാ​ബു വ​ർ​ഗീ​സി​ന്‍റെ (ഷേ​ബാ​ലി അ​ച്ച​ൻ ) നാ​ൽ ്പ​താം ച​ര​മ​ദി​നം ഫെ​ബ്രു​വ​രി 25 ശ​നി​യാ​ഴ്ച മാ​തൃ ഇ​ട​വ​ക​യി​ൽ ആ​ച​രി​ച്ചു. ഫാ. ​ഡോ. രാ​ജു വ​ർ​ഗീ​സി​ൻ​റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഭ​ദ്രാ​സ​ന​ത്തി​ലെ നി​ര​വ​ധി വൈ​ദി​ക​ർ സ​ഹ കാ​ർ​മ്മി​ക​രാ​യി​രു​ന്നു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. വ​ർ​ഗീ​സ് എം. ​ഡാ​നി​യേ​ൽ അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു. വ​ന്ദ്യ ഷേ​ബാ​ലി അ​ച്ച​ന് സ്മ​ര​ണാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ നി​ര​വ​ധി വൈ​ദി​ക​രും അ​ല്മാ​യ​രും ഒ​ത്തു​ചേ​ർ​ന്ന​തി​ൽ അ​ദ്ദേ​ഹം സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി ഷേ​ബാ​ലി അ​ച്ച​നു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന നി​ര​വ​ധി ആ​ളു​ക​ൾ അ​വ​രു​ടെ ഓ​ർ​മ്മ​ക​ൾ പ​ങ്കു​വ​ച്ചു. വൈ​ദി​ക സെ​മി​നാ​രി​യി​ൽ സ​ഹ​പാ​ഠി ആ​യി​രു​ന്ന ഫാ. ​ഡോ. രാ​ജു വ​ർ​ഗീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ളി​നു​വേ​ണ്ടി ഷേ​ബാ​ലി അ​ച്ച​നോ​ടോ​പ്പം ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നാ​യ​ത് സ്മ​രി​ച്ചു.

തു​ട​ർ​ന്ന് പ്ര​സം​ഗി​ച്ച വെ​രി റ​വ. കെ. ​മ​ത്താ​യി കോ​ർ​എ​പ്പി​സ്കോ​പ്പ, ഫാ. ​ഷി​ബു എം. ​ഡാ​നി​യേ​ൽ (വൈ​ദി​ക സം​ഘം സെ​ക്ര​ട്ട​റി), ഫാ. ​വി. എം. ​ഷി​ബു ( ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗം), ഫാ. ​സി​ബി വ​ർ​ഗീ​സ്, ഫാ. ​എ​ബി പൗ​ലോ​സ്, ഫാ. ​ഡോ. ജോ​ണ്‍​സ​ണ്‍ സി.​ജോ​ണ്‍, ഉ​മ്മ​ൻ കാ​പ്പി​ൽ (ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗം) എ​ന്നി​വ​ർ ഫാ. ​ഷേ​ബാ​ലി​യു​ടെ ഓ​ർ​ത്ത​ഡോ​ക്സ് വി​ശ്വാ​സ​ത്തി​ലു​ള്ള തീ​ഷ്ണ​ത​യും അ​റി​വും സ​ഭാ​സ്നേ​ഹ​വും എ​ടു​ത്തു​പ​റ​ഞ്ഞു. മി​ക​ച്ച പ്ര​ഭാ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യി അ​ദ്ദേ​ഹം ന​ൽ​കി​യി​ട്ടു​ള്ള സം​ഭാ​വ​ന​ക​ൾ സ്മ​ര​ണീ​യ​മെ​ന്ന് പ്ര​സം​ഗ​ക​ർ ഓ​ർ​മി​പ്പി​ച്ചു.

ഇ​ട​വ​ക​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സം​സാ​രി​ച്ച ബി​സ്മി മ​റി​യം വ​ർ​ഗീ​സ് ഫാ. ​ഷേ​ബാ​ലി​യു​ടെ ഇ​ട​വ​ക​യോ​ടു​ള്ള സ്നേ​ഹ​വും സ​മ​ർ​പ്പ​ണ​വും ത​ന്‍റെ അ​വ​സാ​ന നാ​ളു​ക​ൾ വ​രെ പു​ല​ർ​ത്തി​യി​രു​ന്ന​ത് ന​ന്ദി​യോ​ടെ സ്മ​രി​ച്ചു.
ഫാ. ​ഷേ​ബാ​ലി​യു​ടെ കു​ടും​ബ​ത്തി​നു​വേ​ണ്ടി ബോ​ണി മാ​ത്യു & ബി​നു മാ​ത്യു, (മ​ക്ക​ൾ) ഇ​ട​വ​ക അം​ഗ​ങ്ങ​ളു​ടെ നി​സ്വാ​ർ​ത്ഥ സ്നേ​ഹ​ത്തി​നും, അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യ്ക്കും ക​ട​പ്പാ​ട് അ​റി​യി​ച്ചു. ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ കാ​ല​ഘ​ട്ട​ത്തി​ൽ കു​ടും​ബ​ത്തി​ന് ന​ൽ​കി​യ പി​ന്തു​ണ​യ്ക്കും പ്രാ​ർ​ത്ഥ​ന​യ്ക്കും ഇ​ട​വ​ക​യോ​ടും ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത​യോ​ടും വൈ​ദി​ക​രോ​ടും അ​ൽ​മാ​യ​രോ​ടും അ​വ​ർ ന​ന്ദി അ​റി​യി​ച്ചു.

ഫാ. ​ഡോ. വ​ർ​ഗീ​സ് എം. ​ഡാ​നി​യേ​ൽ ത​ന്‍റെ സ​മാ​പ​ന പ്ര​സം​ഗ​ത്തി​ൽ ഫാ. ​ഷേ​ബാ​ലി​യു​ടെ സേ​വ​ന​ങ്ങ​ൾ​ക്ക് ഭ​ദ്രാ​സ​ന​ത്തി​ൻ​റെ ക​ട​പ്പാ​ട് അ​റി​യി​ച്ചു. നി​ല​വി​ൽ ഇ​ന്ത്യ​യി​ലു​ള്ള ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ സ​ക്ക​റി​യ മാ​ർ നി​ക്ക​ളാ​വോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പ്രാ​ർ​ത്ഥ​ന​യും പി​ന്തു​ണ​യും അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള സ​ന്ദേ​ശ​വും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ മാ​തൃ ഇ​ട​വ​ക​യി​ൽ ഫാ.
​ഷേ​ബാ​ലി​യു​ടെ മു​പ്പ​താം ച​ര​മ​ദി​ന അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ​യ്ക്ക് മാ​ർ നി​ക്ക​ളാ​വോ​സ് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​