• Logo

Allied Publications

Europe
യു​കെ ക്നാ​നാ​യ​മ​ക്ക​ൾ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി പു​റ​ത്ത് ന​മ​സ്കാ​രം
Share
ല​ണ്ട​ൻ: യു​കെ​യി​ലെ പ​തി​ന​ഞ്ച് ക്നാ​നാ​യ മി​ഷ​നു​ക​ളു​ടെ പ്ര​ഥ​മ ഒ​ത്തു​ചേ​ര​ൽ 2023 ഫെ​ബ്രു​വ​രി 25 ശ​നി​യാ​ഴ്ച Erdington, Ss Thomas and Edmund of Canterbury പ​ള്ളി​യി​ൽ ന​ട​ത്ത​പ്പെ​ട്ടു. ക്നാ​നാ​യ​ക്കാ​രു​ടെ ത​ല​പ്പ​ള്ളി​യാ​യ ക​ടു​ത്തു​രു​ത്തി വ​ലി​യ​പ​ള്ളി​യി​ൽ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് കാ​ല​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്ന പു​റ​ത്തു ന​മ​സ്കാ​രം യു​കെ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​ച്ചേ​ർ​ന്ന​വ​ർ​ക്ക് പു​ത്ത​നു​ണ​ർ​വേ​കി.

യു​കെ യി​ലെ എ​ല്ലാ ക്നാ​നാ​യ മി​ഷ​നു​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ ഒ​ന്ന് ചേ​ർ​ന്നെ​ടു​ത്ത തീ​രു​മാ​ന​മാ​ണ് പു​റ​ത്ത് ന​മ​സ്കാ​രം ൽ ​മി​ഡ്ലാ​ന്‍റ്സി​ൽ ന​ട​ത്തു​ക എ​ന്ന​ത്. മി​ഡ്ലാ​ന്‍റ്സി​ലെ ക്നാ​നാ​യ മി​ഷ​നു​ക​ളാ​യ ബ​ർ​മിം​ഗ്ഹാം, ക​വ​ൻ​ട്രി, ത്രീ​ക​ണ്‍​ട്രി എ​ന്നീ മി​ഷ​നു​ക​ളു​ടെ ചു​മ​ത​ല​യി​ൽ യു​കെ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​മ്മ​റ്റി​ക​ളു​ടെ ശ്ര​മ​ഫ​ല​മാ​യി ഏ​റ്റ​വും മ​നോ​ഹ​ര​മാ​യി വി. ​കു​ർ​ബാ​ന​യും പു​റ​ത്ത് ന​മ​സ്കാ​ര​വും ന​ട​ത്ത​പ്പെ​ട്ടു.

യു.​കെ​യി​ൽ സേ​വ​നം ചെ​യ്യു​ന്ന 9 ക്നാ​നാ​യ വൈ​ദി​ക​ർ, ക്നാ​നാ​യ​ക്കാ​രു​ടെ അ​ധി​ക​ചു​മ​ത​ല​യു​ള്ള വി​കാ​രി ജ​ന​റാ​ൾ ബ​ഹു. സ​ജി മ​ല​യി​ൽ​പു​ത്ത​ൻ​പു​ര​യി​ൽ അ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്ന് ചേ​ർ​ന്ന​ത് അ​വി​ടെ വ​ന്ന വി​ശ്വാ​സി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി. സ്കോ​ട്ല​ൻ​ഡ് മു​ത​ൽ കെ​ന്‍റ് വ​രെ​യു​ള്ള വി​വി​ധ മി​ഷ​നു​ക​ളി​ൽ നി​ന്നാ​യി അ​ത​ത് മി​ഷ​ൻ ഡ​യ​റ​ക്ട​ർ അ​ച്ച·ാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 500ൽ ​പ​രം വി​ശ്വാ​സി​ക​ളാ​ണ് ഈ ​പ്രാ​ർ​ഥ​ന സം​ഗ​മ​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്ന​ത്.

രാ​വി​ലെ 11ന് ​മെ​നോ​റ വി​ള​ക്ക് തെ​ളി​ച്ച് വി​കാ​രി ജ​ന​റാ​ൾ സ​ജി മ​ല​യി​ൽ​പു​ത്ത​ൻ​പു​ര​യി​ൽ അ​ച്ച​ൻ പ്രാ​ർ​ഥ​ന​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. തു​ട​ർ​ന്ന് വി. ​കു​ർ​ബാ​ന​യും ഭ​ക്തി​സാ​ന്ദ്ര​മാ​യ പു​റ​ത്ത് ന​മ​സ്കാ​ര​വും ന​ട​ത്ത​പ്പെ​ട്ടു. മ​നോ​ഹ​ര​മാ​യി അ​ല​ങ്ക​രി​ച്ച ദൈ​വാ​ല​യ​വും, ഭ​ക്തി​സാ​ന്ദ്ര​മാ​യ ഗാ​ന​ങ്ങ​ളാ​ല​പി​ച്ച ഗാ​യ​ക​സം​ഘ​വും ഏ​വ​ർ​ക്കും ന​ല്ല വി​ശ്വാ​സാ​നു​ഭ​വം സ​മ്മാ​നി​ച്ചു. പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ശേ​ഷം സ്വാ​ദി​ഷ്ട​മാ​യ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച് വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​ർ സൗ​ഹൃ​ദം പ​ങ്കു​വ​ച്ച് സ​ന്തു​ഷ്ട​രാ​യി മ​ട​ങ്ങി. വ​രും വ​ർ​ഷ​ങ്ങ​ളി​ലും പു​റ​ത്ത് ന​മ​സ്കാ​ര പ്രാ​ർ​ഥ​ന ന​ട​ത്ത​ണ​മെ​ന്ന് വി​ശ്വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ വ​രു​ന്ന ഏ​പ്രി​ൽ 29 ന് ​ന​ട​ത്താ​നി​രി​ക്കു​ന്ന വാ​ഴ്വ് 2023ക്നാ​നാ​യ കു​ടും​ബ സം​ഗ​മം നു​ള്ള ആ​വേ​ശ​ത്തി​ലാ​ണ് ക്നാ​നാ​യ മ​ക്ക​ൾ. ഇ​തി​നാ​യി മി​ഷ​ൻ ത​ല​ങ്ങ​ളി​ൽ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്