• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി കെഎം​സി​സി കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി
Share
അ​ബു​ദാ​ബി: കെഎം​സി​സി കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. ഇ​താ​ദ്യ​മാ​യാ​ണ് അ​ബു​ദാ​ബി കെ ​എം​സി​സി​കു കീ​ഴി​ൽ കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​കു​ന്ന​ത്.

ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി ഇ​സ്ഹാ​ഖ് ന​ദ്വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി മു​ഹ​മ്മ​ദ് ഷ​ബീ​ർ, ട്ര​ഷ​റ​റാ​യി തു​ഫൈ​ൽ ബ​ക്ക​ർ എ​ന്നി​വ​രെ​യും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ഡോ. ​ജേ​ക്ക​ബ് ഈ​പ്പ​ൻ , മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് , സു​നി​ൽ ച​ങ്ങ​നാ​ശേ​രി​യും സെ​ക്ര​ട്ട​റി​മാ​രാ​യി അ​ഷ്റ​ഫ് ഇ​ല്ല​ത്തു​പ​റ​ന്പി​ൽ, നൗ​ഷാ​ദ് വ​ള​വി​നാ​ൽ, ഹാ​ഫി​സ് മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു. സൗ​ത്ത് സോ​ണ്‍ കെ ​എം​സി​സി ട്ര​ഷ​റ​ർ ഇ​സ്ഹാ​ഖ് ന​ദ്വി കോ​ട്ട​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ​ഥാ​ന കെ ​എം​സി​സി സെ​ക്ര​ട്ട​റി എ. ​സ​ഫീ​ഷ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫോ​ക്ക് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്: അ​ബ്ബാ​സി​യ സോ​ണ​ൽ ചാ​മ്പ്യ​ന്മാ​ർ.
അ​ബ്ബാ​സി​യ: ഫ്ര​ണ്ട്‌​സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ്ണ​മെ​ന്‍റി​ൽ അ​ബ്ബാ​സി​യ സോ​ണ​ൽ ജേ
ഡോ. ​ഷി​ജു ബാ​ബു​രാ​ജി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്‌‌​ച.
കോട്ടയം: യു​എ​ഇ​യി​ൽ അ​ന്ത​രി​ച്ച ക​ള​ത്തി​പ്പ​ടി ശാ​ലേ​മി​ൽ ഡോ.
കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കാ​യി പരിശീലനം സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും കോ​ൺഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻഡ​സ്ട്രി​യും ചേ​ർ​ന്ന് ബി​സി​ന​സ് പരിശീലന സെ​മി​നാ​ർ സം​ഘ​ടി
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് കു​ടും​ബ ക്ഷേ​മ സ​ഹാ​യം വി​ത​ര​ണം ചെ​യ്തു.
കോഴിക്കോട്: കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ഫ​ഹാ​ഹീ​ൽ ഏ​രി​യ അം​ഗം പ​രേ​ത​നാ​യ ​റ​ഫീ​ഖിന്‍റെ​ കു​ടും​ബ​ത്തി​നു​ള്ള കു​ടും​ബ ക്ഷേ​മ
മ​ദ്യ​ക്കു​പ്പി​ക​ളു​മാ​യി പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ.
കു​വൈ​റ്റ് സി​റ്റി: 18 കു​പ്പി മ​ദ്യ​വു​മാ​യി ര​ണ്ട് പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ.