• Logo

Allied Publications

Americas
നോ​ർ​ത്ത് അ​മേ​രി​ക്ക​യൂ​റോ​പ്പ് മാ​ർ​ത്തോ​മ ഭ​ദ്രാ​സ​നം "ഡ​യോ​സി​ഷ്യ​ൻ സ​ണ്‍​ഡേ' മാ​ർ​ച്ച് 5ന്
Share
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക​യൂ​റോ​പ്പ് മാ​ർ​ത്തോ​മ ഭ​ദ്രാ​സ​നം മാ​ർ​ച്ച് 5ന് ​ഡി​യോ​സി​ഷ്യ​ൻ സ​ണ്‍​ഡേ​യാ​യി ആ​ച​രി​ക്കു​ന്നു. എ​ല്ലാ വ​ർ​ഷ​വും മാ​ർ​ച്ച് ആ​ദ്യ ഞാ​യ​റാ​ഴ്ച​യാ​ണ് ഭ​ദ്രാ​സ​ന ഞാ​യ​റാ​യി വേ​ര്തി​രി​ച്ചി​രി​ക്കു​ന്ന​തു . ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മി​ഷ​ൻ ഫീ​ൽ​ഡു​ക​ൾ, പു​തി​യ​താ​യി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ന്ധ​ലൈ​റ് ടു ​ലൈ​ഫ്, കേ​യ​റിം​ഗ് ദി ​ചി​ൽ​ഡ്ര​ൻ ഇ​ൻ നീ​ഡ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു അം​ഗ​ങ്ങ​ളെ ബോ​ധ​വ​ൽ​ക​രി​ക്കു​ക എ​ന്ന​താ​ണ് ഇ​തു​കൊ​ണ്ടു ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​പ്പോ​ൾ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ഇ​ട​വ​ക​ക​ളി​ൽ നി​ന്നും ഭ​ദ്രാ​സ​നം ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന പ​ട്ട​ക്കാ​രും മ​റ്റു ഇ​ട​വ​ക​ക​ൾ സ​ന്ദ​ർ​ശി​ച്ചു (പു​ൾ പി​റ്റ് ചേ​ഞ്ച് )ശു​ശ്രു​ഷ​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​തും, ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പ്ര​വ​ത്ത​ന​ങ്ങ​ൾ​ക്കു ആ​വ​ശ്യ​മാ​യ ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​ന് ഓ​രോ ഇ​ട​വ​ക​ൾ​ക്കും നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന തു​ക സ​മാ​ഹ​രി​കു​ക​യും ചെ​യ്യും.

ക​ഴി​ഞ്ഞ മു​പ്പ​തു വ​ർ​ഷ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഫ​ല​മാ​യി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ കീ​ഴി​ൽ ഇ​ട​വ​ക​ക​ളും ,കോ​ണ്‍​ഗ്രി​ഗേ​ഷ​നും ഉ​ൾ​പ്പെ​ടെ എ​ഴു​പ​ത്തി​ര​ണ്ടും സ​ജീ​വ സേ​വ​ന​ത്തി​ലും സ്റ്റ​ഡി​ലീ​വി​ലും വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന​വ​രു​മാ​യ അ​റു​പ​ത്തി​യേ​ഴ് പ​ട്ട​ക്കാ​രു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 8030 കു​ടും​ബ​ങ്ങ​ളാ​യി (യു​എ​സ് എ 7191,​കാ​ന​ഡ 839), ആ​കെ 28882 അം​ഗ​ങ്ങ​ളു​മാ​ണ്. (യു​എ​സ്എ 20644, കാ​ന​ഡ 2828) ഭ​ദ്രാ​സ​ന​ത്തി​ലു​ള്ള​ത്. മാ​ർ​ച്ച ്5ന് ​ഭ​ദ്രാ​സ​ന ഇ​ട​വ​ക​ക​ളി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ശു​ശ്രു​ഷ ക്ര​മ​ങ്ങ​ളും, ധ്യാ​ന പ്ര​സം​ഗ​ങ്ങ​ളു​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു.
വി​ഷു ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.