• Logo

Allied Publications

Americas
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ഓ​ഫീ​സ് ആ​ക്ര​മ​ണം: ഫോ​മാ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി
Share
ടെ​ക്സ​സ് / ഡാ​ള​സ് : കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും ഓ​ഫീ​സി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​ക​യും ചെ​യ്ത​തി​ൽ ഫോ​മാ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി​ക്കു നേ​രെ ഉ​ണ്ടാ​കു​ന്ന ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​ന്ത്യ​ക്കാ​ർ വ​ള​രെ രോ​ഷാ​കു​ല​രാ​ണെ​ന്നും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്ന് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ഫോ​മാ പ്ര​സി​ഡ​ന്‍റ് ഡോ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഓ​ജ​സ് ജോ​ണ്‍, ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​ള്ളി​ക്ക​ളം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജെ​യ്മോ​ൾ ശ്രീ​ധ​ർ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജെ​യിം​സ് ജോ​ർ​ജ് എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ അ​ക്ര​മി ഓ​ഫീ​സി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ഇ​ല​ക്ട്രി​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ, സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ൾ, ഇ​ന്‍റ​ർ​നെ​റ്റ് കേ​ബി​ൾ തു​ട​ങ്ങി​യ​വ ന​ശി​പ്പി​ക്കു​ക​യും മ​റ്റു ഓ​ഫീ​സ് ഫ​ർ​ണി​ച്ച​ർ അ​ട​ക്ക​മു​ള്ള സ്ഥാ​വ​ര ജം​ഗ​മ വ​സ്തു​ക്ക​ൾ ന​ശി​പ്പി​ക്കു​ക​യോ കേ​ടു വ​രു​ത്തു​ക​യോ ചെ​യ്ത​താ​യും സെ​ക്ര​ട്ട​റി അ​ന​ശ്വ​ർ മാ​ന്പി​ള്ളി അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച ഓ​ഫീ​സ് തു​റ​ന്ന​പ്പോ​ഴാ​ണ് ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം ഉ​ണ്ടാ​യ​താ​യി ഭാ​ര​വാ​ഹി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു ആ​ക്ര​മ​ണം അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​നു നേ​രെ ഉ​ണ്ടാ​കു​ന്ന​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക അം​ഗം ഐ. ​വ​ർ​ഗീ​സ് പ​റ​ഞ്ഞു.

പോ​ലീ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ലോ​ക്ക​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും സ്ഥി​തി ഗ​തി​ക​ൾ നേ​രി​ട്ട് കാ​ണു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.​കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ​ക്കാ​യി കെ​ട്ടി​ട​ത്തി​ലും സ​മീ​പ​ത്തു​മു​ള്ള സെ​ക്യൂ​രി​റ്റി ക്യാ​മ​റ റെ​ക്കോ​ർ​ഡിം​ഗ്സ് പോ​ലീ​സ് പ​രി​ശോ​ധി​ക്കും.

എ​ത്ര​യും പെ​ട്ട​ന്ന് ത​ന്നെ ഇ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ക​ണ്ടെ​ത്തി നി​യ​മ​ത്തി​നു മു​ൻ​പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി ​ഹ​രി​ദാ​സ്, ട്ര​ഷ​റ​ർ ഫ്രാ​ൻ​സി​സ് തോ​ട്ട​ത്തി​ൽ, സൈ​മ​ണ്‍ ജേ​ക്ക​ബ് , പി.​ടി. സെ​ബാ​സ്റ്റ്യ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം രാ​ജ​ൻ ഐ​സ​ക് തു​ട​ങ്ങി​യ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ