• Logo

Allied Publications

Middle East & Gulf
കേ​ര​ള വി​ഭാ​ഗം സാ​ഹി​ത്യ​വേ​ദി ഒ​മാ​ൻ അ​ന്താ​രാ​ഷ്ട്ര ബു​ക്ക് ഫെ​സ്റ്റ് സ​ന്ദ​ർ​ശി​ച്ചു
Share
മ​സ്ക​റ്റ്: ഒ​മാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്നു വ​രു​ന്ന അ​ന്ത​ർ​ദേ​ശീ​യ പു​സ്ത​കോ​ൽ​സ​വം ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗ​ത്തി​ന്‍റെ സാ​ഹി​ത്യ വേ​ദി പ്ര​വ​ർ​ത്ത​ക​ർ സ​ന്ദ​ർ​ശി​ച്ചു. കേ​ര​ള വി​ഭാ​ഗം ക​ണ്‍​വീ​ന​ർ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ​യും സാ​ഹി​ത്യ വി​ഭാ​ഗം കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി. വി​ജ​യ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ സം​ഘം പു​സ്ത​കോ​ൽ​സ​വ​ത്തി​ലെ വി​വി​ധ പ​വ​ലി​യ​നു​ക​ളി​ൽ എ​ത്തു​ക​യും പു​സ്ത​ക പ്ര​സാ​ധ​ക​രു​മാ​യും വി​ത​ര​ണ​ക്കാ​രും വാ​യ​ന​ക്കാ​രു​മാ​യി പ്ര​ത്യേ​ക​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.

സ്വ​ദേ​ശി​ക​ളി​ൽ​നി​ന്നും വി​ദേ​ശി​ക​ളി​ൽ​നി​ന്നു​മാ​യി മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് പു​സ്ത​കോ​ൽ​സ​വ​ത്തി​നു ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ്വ​ദേ​ശീ​യ​ർ ധാ​രാ​ള​മാ​യി എ​ത്തു​ന്ന പു​സ്ത​കോ​ൽ​സ​വ​ത്തി​ൽ ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ത്യേ​കി​ച്ച് മ​ല​യാ​ളി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് ഒ​മാ​നി​ലെ പ്ര​മു​ഖ പു​സ്ത വി​ത​ര​ണ​ക്കാ​രാ​യ അ​ൽ ബാ​ജ് ബു​ക്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഷൗ​ക്ക​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ എ​ണ്ണൂ​റി​ലേ​റെ പ്ര​സാ​ധ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന പു​സ്ത​കോ​ൽ​സ​വം മാ​ർ​ച്ച് 4 വ​രെ നീ​ണ്ടു നി​ൽ​ക്കും.

പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലെ വാ​യ​ന​യും മ​റ്റു സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന് എ​ക്കാ​ല​വും ഉ​യ​ർ​ന്ന പ്രാ​മു​ഖ്യം കൊ​ടു​ത്തു കൊ​ണ്ടി​രി​ക്കു​ന്ന സം​ഘ​ട​ന എ​ന്ന നി​ല​യി​ൽ കേ​ര​ള വി​ഭാ​ഗ​ത്തി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ന് വാ​യ​ന​ക്കാ​രി​ൽ നി​ന്നും സാ​ഹി​ത്യ​പ്രേ​മി​ക​ളി​ൽ നി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

ഒ​മാ​നി​ലെ വി​വി​ധ പു​സ്ത​ക വി​ത​ര​ണ​ക്കാ​രും സാ​ഹി​ത്യ രം​ഗ​വു​മാ​യി ബ​ന്ധ​പെ​ട്ടു​ള്ള നി​ര​ന്ത​ര​മാ​യ ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ളും വൈ​വി​ധ്യ​മാ​യ പ​രി​പാ​ടി​ക​ൾ​ക്കും കേ​ര​ള​വി​ഭാ​ഗം തു​ട​ർ​ന്നും നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.
കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധമ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ്