• Logo

Allied Publications

Americas
കെ.ഒ അലക്സാണ്ടർ ഹൂസ്റ്റണിൽ അന്തരിച്ചു
Share
ഹൂസ്റ്റൺ: പുനലൂർ കണയത്ത് കാലായിൽ കെ.ഒ. അലക്സാണ്ടർ (79) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ പരേതയായ അമ്മിണി അലക്സാണ്ടർ (കുളത്തൂപ്പുഴ പുതുപ്പറമ്പിൽ  
കുടുംബാംഗം). സംസ്കാരം പിന്നീട് പുനലൂരിൽ നടത്തും.

മക്കൾ : വിൻസി(പുനലൂർ) , സണ്ണി (റിയൽറ്റർ ജോസഫ് കണയത്ത്), വിൻസെന്റ് (ഇരുവരും ഹൂസ്റ്റൺ)
മരുമക്കൾ : ബോവസ് ശാമുവേൽ (ജെജെ മെഡിക്കൽസ് പുനലൂർ),മിനി (ഹൂസ്റ്റൺ) പ്രവിത (ഹൂസ്റ്റൺ).

കൊച്ചുമക്കൾ: സ്‌റ്റെഫി (ഓസ്‌ട്രേലിയ). ഡോ.സ്റ്റെഫാൻ(പുനലൂർ), ഡോ.സ്റ്റെസി(പുനലൂർ), ഹന്നാ,എഡ്‌വേർഡ്,എറിക്, ക്രിസ്റ്റ്യൻ, ജോയൽ, ജോഷ്വ, സാറ (എല്ലവരും ഹൂസ്റ്റൺ).
 
കൂടുതൽ വിവരങ്ങൾക്ക്: സണ്ണി, ഹൂസ്റ്റൺ 713 204 6918, ബോവസ്, പുനലൂർ 0091 94954 33867 (ഇന്ത്യ).

ലോ​ക കേ​ര​ള സ​ഭാ ന്യൂ​യോ​ർ​ക്ക് സ​മ്മേ​ള​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ പൂ​ർ​ത്തി​യാ​കു​ന്നു.
ന്യൂയോർക്ക്: ലോ​ക കേ​ര​ള സ​ഭാ അ​മേ​രി​ക്ക​ൻ മേ​ഖ​ലാ സ​മ്മേ​ന​ത്തി​ലേ​ക്കു​ള്ള പ്ര​തി​നി​ധി ലി​സ്റ്റ് പൂ​ർ​ത്തി​യാ​യി വ​രു​ന്നു.
വ​ള​ർ​ത്ത​മ്മ കാ​റി​ൽ മ​റ​ന്ന കുഞ്ഞിന് ദാ​രു​ണാ​ന്ത്യം.
വാ​ഷിം​ഗ്ട​ൺ: വ​ള​ർ​ത്ത​മ്മ മ​റ​ന്നു​പോ​യ​തി​നെ തു​ട​ർ​ന്ന് ഒ​മ്പ​ത് മ​ണി​ക്കൂ​റോ​ളം കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ഒ​രു വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്
ഡോ. ​മോ​റി​സ് വോ​ർ​ട്ട്മാ​ൻ വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: കൃ​ത്രി​മ ബീ​ജ​സ​ങ്ക​ല​ന വി​വാ​ദ​ത്തെ തു​ട​ർ​ന്നു വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ ഡോ.
ശി​വ​ഗി​രി ആ​ശ്ര​മം ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യ്ക്ക് തി​രി​തെ​ളി​ഞ്ഞു.
വാ​ഷിം​ഗ്ട​ൺ: ശി​വ​ഗി​രി ആ​ശ്ര​മം ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്കയ്ക്ക് വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ തി​രി​തെ​ളി​ഞ്ഞു.
കാ​മു​കി​യു​ടെ പ്രേ​ര​ണ​യെ തു​ട​ർ​ന്ന് യു​വ​തി​യെ കൊ​ല​പ്പെ​ടുത്തി.
ഡാ​ള​സ്: കാ​മു​കി​യു​ടെ പ്രേ​ര​ണ​യി​ൽ യുവതിയെ കാ​മു​ക​ൻ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് ഇ​രു​വ​ർ​ക്കു​മെ​തി​രെ പോലീ​സ് കൊ​ല​ക്കു​റ്റം ചു​മ​ത്തി