• Logo

Allied Publications

Middle East & Gulf
സാരഥി സ്വപ്‌നവീട്‌ പദ്ധതിയിലെ ഏഴാമത് വീട് നിർമാണത്തിനു തുടക്കം കുറിച്ചു
Share
കുവൈറ്റ് സിറ്റി: ഭവനരഹിതർക്കായി സാരഥി ഒരുക്കുന്ന സ്വപ്നവീട് പദ്ധതിയുടെ ഭാഗമായി സാരഥി അബ്ബാസിയ വെസ്റ്റ് യൂണിറ്റ് അംഗമായ സി.എസ് അശോകനു വേണ്ടി നിർമ്മിക്കുന്ന വീടിനു തറക്കല്ലിട്ടു.

കഴിഞ്ഞ അഞ്ചു വർഷമായി കുവൈറ്റിൽ ജോലി ചെയ്തിരുന്ന വൈക്കം,ഏനാദി സ്വദേശിയും രണ്ട് മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയുമായ അശോകന്റെ അടച്ചുറപ്പുള്ള സ്വന്തമായൊരു വീടെന്ന ചിരകാല ആഗ്രഹമാണ് സാരഥിയിലൂടെ സഫലമാകാൻ പോകുന്നത്. 

അശോകൻറെ വീടിന് വേണ്ടി ഫണ്ട് സ്പോൺസർ ചെയ്യാൻ മുന്നോട്ട് വന്നത് സാരഥി റിഗ്ഗയ് യൂണിറ്റംഗമായ മുരളി നാണുവാണ്.

ഫോ​ക്ക് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്: അ​ബ്ബാ​സി​യ സോ​ണ​ൽ ചാ​മ്പ്യ​ന്മാ​ർ.
അ​ബ്ബാ​സി​യ: ഫ്ര​ണ്ട്‌​സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ്ണ​മെ​ന്‍റി​ൽ അ​ബ്ബാ​സി​യ സോ​ണ​ൽ ജേ
ഡോ. ​ഷി​ജു ബാ​ബു​രാ​ജി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്‌‌​ച.
കോട്ടയം: യു​എ​ഇ​യി​ൽ അ​ന്ത​രി​ച്ച ക​ള​ത്തി​പ്പ​ടി ശാ​ലേ​മി​ൽ ഡോ.
കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കാ​യി പരിശീലനം സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും കോ​ൺഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻഡ​സ്ട്രി​യും ചേ​ർ​ന്ന് ബി​സി​ന​സ് പരിശീലന സെ​മി​നാ​ർ സം​ഘ​ടി
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് കു​ടും​ബ ക്ഷേ​മ സ​ഹാ​യം വി​ത​ര​ണം ചെ​യ്തു.
കോഴിക്കോട്: കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ഫ​ഹാ​ഹീ​ൽ ഏ​രി​യ അം​ഗം പ​രേ​ത​നാ​യ ​റ​ഫീ​ഖിന്‍റെ​ കു​ടും​ബ​ത്തി​നു​ള്ള കു​ടും​ബ ക്ഷേ​മ
മ​ദ്യ​ക്കു​പ്പി​ക​ളു​മാ​യി പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ.
കു​വൈ​റ്റ് സി​റ്റി: 18 കു​പ്പി മ​ദ്യ​വു​മാ​യി ര​ണ്ട് പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ.