• Logo

Allied Publications

Americas
ഒര്‍ലാന്‍ഡോ വെടിവെപ്പിൽ പത്രപ്രവര്‍ത്തകന്‍ ഉൾപ്പടെ മരിച്ചവരുടെ എണ്ണം മൂന്നായി
Share
ഒര്‍ലാന്‍ഡോ: ഒര്‍ലാന്‍ഡോ പൈന്‍ ഹില്‍സില്‍ നടന്ന വെടിവയ്പ്പിൽ പത്രപ്രവര്‍ത്തകന്‍ ഡിലന്‍ ലിയോണ്‍സ് (24), നതാച്ച അഗസ്റ്റിന്‍ (38) , 9 വയസുള്ള പെണ്‍കുട്ടി ടിയോണ മേജര്‍ എന്നിവർ ഉൾപ്പടെ മൂന്നു പേർ കൊല്ലപ്പെട്ടതായി ഒറഞ്ച് കൗണ്ടി ഷെറീഫ് ഓഫീസ് പുറത്തു വിട്ട ട്വീറ്റർ സന്ദേശത്തിൽ പറയുന്നു.
 ‌
സംഭവത്തില്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കെയ്ത്ത് മെൽവിൻ മോസസ് (19) എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. ഫ്ളോറിഡയിലെ ഒര്‍ലാന്‍ഡോയുടെ വടക്കുപടിഞ്ഞാറുള്ള പൈന്‍ ഹില്‍സില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയ്ക്കും ഒരു ഫോട്ടോ ജേര്‍ണലിസ്റ്റിനുമാണ് പരിക്കേറ്റത്.

കൊല്ലപ്പെട്ട ലിയോണ്‍സ് സ്പെക്ട്രം ന്യൂസ് 13ന്‍റെ റിപ്പോര്‍ട്ടറായി ജോലി ചെയ്യുകയായിരുന്നു. സ്ഥലത്ത് നേരത്തെ വെടിവെയ്പ്പ് നടത്തിയ ശേഷം പോയ പ്രതി വീണ്ടും കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് മടങ്ങിയെത്തി ലിയോണ്‍സിനും ഫോട്ടോ ജേര്‍ണലിസ്റ്റായ ജെസി വാള്‍ഡനും നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് ലിയോണ്‍സ് കൊല്ലപ്പെട്ടത്.ജെസ്സി വാള്‍ഡന് ഗുരുതരമായി പരിക്കേറ്റിരുന്നു

ലോ​ക കേ​ര​ള സ​ഭാ ന്യൂ​യോ​ർ​ക്ക് സ​മ്മേ​ള​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ പൂ​ർ​ത്തി​യാ​കു​ന്നു.
ന്യൂയോർക്ക്: ലോ​ക കേ​ര​ള സ​ഭാ അ​മേ​രി​ക്ക​ൻ മേ​ഖ​ലാ സ​മ്മേ​ന​ത്തി​ലേ​ക്കു​ള്ള പ്ര​തി​നി​ധി ലി​സ്റ്റ് പൂ​ർ​ത്തി​യാ​യി വ​രു​ന്നു.
വ​ള​ർ​ത്ത​മ്മ കാ​റി​ൽ മ​റ​ന്ന കുഞ്ഞിന് ദാ​രു​ണാ​ന്ത്യം.
വാ​ഷിം​ഗ്ട​ൺ: വ​ള​ർ​ത്ത​മ്മ മ​റ​ന്നു​പോ​യ​തി​നെ തു​ട​ർ​ന്ന് ഒ​മ്പ​ത് മ​ണി​ക്കൂ​റോ​ളം കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ഒ​രു വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്
ഡോ. ​മോ​റി​സ് വോ​ർ​ട്ട്മാ​ൻ വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: കൃ​ത്രി​മ ബീ​ജ​സ​ങ്ക​ല​ന വി​വാ​ദ​ത്തെ തു​ട​ർ​ന്നു വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ ഡോ.
ശി​വ​ഗി​രി ആ​ശ്ര​മം ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യ്ക്ക് തി​രി​തെ​ളി​ഞ്ഞു.
വാ​ഷിം​ഗ്ട​ൺ: ശി​വ​ഗി​രി ആ​ശ്ര​മം ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്കയ്ക്ക് വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ തി​രി​തെ​ളി​ഞ്ഞു.
കാ​മു​കി​യു​ടെ പ്രേ​ര​ണ​യെ തു​ട​ർ​ന്ന് യു​വ​തി​യെ കൊ​ല​പ്പെ​ടുത്തി.
ഡാ​ള​സ്: കാ​മു​കി​യു​ടെ പ്രേ​ര​ണ​യി​ൽ യുവതിയെ കാ​മു​ക​ൻ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് ഇ​രു​വ​ർ​ക്കു​മെ​തി​രെ പോലീ​സ് കൊ​ല​ക്കു​റ്റം ചു​മ​ത്തി