• Logo

Allied Publications

Americas
കോപ്പേല്‍ സിറ്റി പ്രോ ടേം മേയര്‍ ബിജു മാത്യു കേരള മുഖ്യമന്ത്രി, ശശി തരൂർ എം.പി എന്നിവരെ സന്ദർശിച്ചു
Share
ഡാളസ് : ടെക്സാസ് സംസ്ഥാനത്തെ കോപ്പേൽ സിറ്റി പ്രോ ടേം മേയര്‍ ബിജു മാത്യു കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തിരുവനന്തപുരം എം. പി ശശി തരൂർ എന്നിവരെ സന്ദർശിച്ച് അമേരിക്കയിലെ പ്രവാസി മലയാളികൾ കേരളത്തിൽ വരുമ്പോൾ അഭിമുഖികരിക്കുന്ന വിവിധ പ്രശ്നങ്ങളെപ്പറ്റി ചർച്ച ചെയ്തു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിലുള്ള തന്റെ ഓഫീസില്‍ വളരെ സ്‌നേഹാദരവുകളോടെയാണ് പ്രോ ടേം മേയര്‍ ബിജു മാത്യുവിനെ സ്വീകരിച്ചത്. അമേരിക്കയിലെ വിവിധ വിഷയങ്ങളെപ്പറ്റിയും സ്റ്റേറ്റ്, ഫെഡറല്‍ ഇലക്ഷനുകളെപ്പറ്റിയും വളരെ വിശദമായി മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. 

പത്താം ക്ലാസ് വിദ്യാഭ്യാസം കേരളത്തില്‍ പൂര്‍ത്തീകരിച്ച് അമേരിക്കയിലെ പ്രസിദ്ധമായ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉന്നത ബിരുദം കരസ്ഥമാക്കിയ ബിജു മാത്യുവില്‍നിന്ന് അമേരിക്കയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെപ്പറ്റിയും മലയാളികളുടെ ക്ഷേമത്തെപ്പറ്റിയും മുഖ്യമന്ത്രി കൂടുതല്‍ മനസ്സിലാക്കി. ടെക്‌സാസ് സംസ്ഥാനത്തെ കോപ്പല്‍ സിറ്റിയിലേക്ക് ബിജു മാത്യു മുഖ്യമന്ത്രിയെ ക്ഷണിച്ചു. ഇനിയും അമേരിക്കയിൽ വരുമ്പോള്‍ വരുവാൻ ശ്രമിക്കാം എന്ന് ഉറപ്പും നല്‍കി.

ഐക്യരാഷ്ട്ര സഭയുടെ മുന്‍ അണ്ടര്‍ സെക്രട്ടറിയും, മുന്‍ കേന്ദ്രമന്ത്രിയും, പ്രഗത്ഭ പാര്‍ലമെന്റേറിയനും ആയ തിരുവനന്തപുരം എം.പി. ശശി തരൂരിനെ പരിചയപ്പെടുവാനിടയായത് ഒരു ഭാഗ്യമായി കാണുന്നുവെന്ന് ബിജു മാത്യു അഭിപ്രായപ്പെട്ടു.

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.