• Logo

Allied Publications

Americas
എഴുത്തിലെ കാലവും ഭാവനയും വി ജെ ജെയിസും അമലും പങ്കെടുക്കുന്ന സൗഹൃദ ചർച്ച
Share
ഷിക്കാഗോ: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ 2023ലെ പ്രഥമ പരിപാടിയിൽ നോവലിസ്റ്റും എഴുത്തുകാരുമായ വി ജെ ജെയിംസും അമൽ പിരപ്പൻകോടും അതിഥികളായി പങ്കെടുക്കും.

“എഴുത്തിലെ കാലവും ഭാവനയും” എന്ന വിഷയത്തെ അധികരിച്ച് അതിഥികളും അമേരിക്കയിലെ പ്രമുഖ എഴുത്തുകാരും ലാന മെമ്പർമ്മാരും സൗഹൃദ ചർച്ചയിൽ സജീവമായി പങ്കെടുക്കും. ഫെബ്രുവരി 25, രാവിലെ 9.30ന്‌ (ഇന്ത്യൻ സമയം രത്രി 9.00) സൂം (Zoom) മീറ്റിങ്ങിലൂടെയാണ്‌ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

Join Zoom Meeting: https://us02web.zoom.us/j/84997021141
Meeting ID: 849 9702 1141

ലാന പതിമുന്നാമത് ദ്വൈവാർഷിക ദേശീയ സമ്മേളനം സംഗിതനഗരിയായ നാഷ്‌വില്ലിൽ നടക്കും.

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ പതിമൂന്നാം ദ്വൈവാർഷിക ദേശീയ സമ്മേളനം ഈ വർഷം ഒക്ടോബർ 2022 തിയതികളിൽ സംഗിതനഗരിയായ നാഷ്‌വില്ലിൽ നടക്കും. സമ്മേളനത്തിന്‌ ആതിഥേയത്വം വഹിക്കുന്നത് നാഷ്‌വിൽ സാഹിതിയാണ്‌. നാഷ്‌വിൽ സാഹിതിത്യവേദി (സാഹിതി) സാഹിത്യ തത്പരരുടെ ഒരു വേദിയാണ്‌.

ലാന ദേശീയ സമ്മേളനത്തിൽ കേരളത്തിൽനിന്നും അമേരിക്കയിൽനിന്നും കാനഡയിൽനിന്നുമുള്ള പ്രമുഖസാഹിത്യകാരന്മാർ പങ്കെടുക്കും. കൂടാതെ സമ്മേളന പ്രതിനിധികൾക്ക് സജീവമായി പങ്കെടുക്കാൻ കഴിയുന്നവിധം കവിത, കഥ, നോവൽ, സിനിമ തുടങ്ങിയ വിവിധ മേഖലകളെ അധികരിച്ചുകൊണ്ടുള്ള പ്രത്യേകം സെഷനുകൾ ഉണ്ടായിരിക്കും

സമ്മേളനത്തിന്‍റെ വിശദവിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
സമ്മേളന നഗരി:
Residence Inn by Marriott, 5004 Crossing Circle 

Mt. Juliet, Tennessee 37122
Phone:6156228001.
തിയതിയും സമയവും:
2023 ഓക്ടോബർ 20 വെള്ളിയാഴ്ച്ച 3 മണി മുതൽ ഒക്ടോബർ 22 ഞായറാഴ്ച്ച ഉച്ചവരെ

സമ്മേളനത്തിൽ പ്രതിനിധിയായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്കും മറ്റു വിശദവിവരങ്ങളും താഴെ കൊടുക്കുന്നു.

മൂന്ന് ദിവസത്തെ ഭക്ഷണമടക്കമുള്ള രജിസ്റ്ററേഷൻ ഫീസ്
ഒരാൾ മാത്രം: $125.00 
കുടുംബം: $150.00

രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയതി: 2023 സെപ്റ്റംബർ 24 ഞായറാഴ്ച്ച

രജിസ്റ്ററേഷൻ ലിങ്ക്:
https://docs.google.com/forms/d/1TNqyAHMdTo22i5O4yQ3JiveMZiCxb0_mbGX3f_HcR2I
രജിസ്റ്ററേഷൻ ഫീസ് Zelle വഴിയോ ചെക്ക് മുഖേനെയോ തഴെ കാണുന്ന വിധത്തിൽ അടക്കാവുന്നതാണ്‌.
Zelle: lanalit97@gmail.com (preferred method of payment)
ചെക്ക് അയക്കേണ്ട വിലാസം: LANA President, 2135 Schumacher Dr., Naperville, IL 60540.

Check Payable to “LANA”

നിങ്ങളുടെ ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതിനുള്ള ലിങ്കും വിശദവിവരങ്ങളും താഴെ ചേർക്കുന്നു.

മുറി വാടക: $124 + applicable taxes & fees
https://www.marriott.com/eventreservations/reservationlink.mi?id=1675460822396&key=GRP&app=resvlink
Sahithi Facebook: https://www.facebook.com/sahithi.nashville.9
LANA website: www.lanalit.org
LANA Facebook: https://www.facebook.com/profile.php?id=100055501411802

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.