• Logo

Allied Publications

Middle East & Gulf
ഐ​സി​എ​ഫ് കു​വൈ​റ്റ് ദേ​ശീ​യ ദി​നാ​ഘോ​ഷം 25ന്
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ദേ​ശീ​യ ദി​ന​വും വി​മോ​ച​ന​ദി​ന​വും ഐ​സി​എ​ഫ് നാ​ഷ​ന​ൽ ക​മ്മി​റ്റി സ​മു​ചി​ത​മാ​യി ആ​ച​രി​ക്കു​ന്നു. ഫെ​ബ്രു​വ​രി 25നു ​ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ 12 വ​രെ ദ​സ്മ ടീ​ച്ചേ​ർ​സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക.

ഐ​സി​എ​ഫ് മ​ദ്റ​സ​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ർ​ണാ​ഭ​മാ​യ ദേ​ശീ​യ​ദി​ന പ​രേ​ഡ്, ദേ​ശ​സ്നേ​ഹ സ​ദ​സ്, ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കും.

പ്ര​മു​ഖ കു​വൈ​റ്റ് വ്യ​ക്തി​ത്വ​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സ​മ​സ്ത കേ​ര​ള സു​ന്നി യു​വ​ജ​ന​സം​ഘം ജെ​നെ​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​അ​ബ്ദു​ൽ ഹ​കീം അ​സ്ഹ​രി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

മേ​ഖ​ല​യി​ലും ആ​ഗോ​ള​ത​ല​ത്തി​ലും നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ശേ​ഷി​യു​ള്ള രാ​ജ്യ​മാ​യി കു​വൈ​റ്റ് വ​ള​ർ​ന്ന​ത് ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും ആ​ത്മാ​ർ​പ്പ​ണം കൊ​ണ്ടാ​ണെ​ന്ന് ഐ​സി എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി