• Logo

Allied Publications

Americas
അ​ജ​യ് ബം​ഗയെ ലോ​കബാ​ങ്ക് സ്ഥാ​ന​ത്തേ​ക്കു നി​ർ​ദേ​ശി​ച്ച് ജോ ​​ബൈ​​ഡ​​ൻ
Share
വാ​ഷിം​​ഗ്ട​​ൺ ഡി​​സി: ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നാ​​യ വ്യവസായി അ​​ജ​​യ് ബം​​ഗ​​യെ ലോ​​ക ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ്‌​ സ്ഥാ​ന​ത്തേ​ക്കു നി​ർ​ദേ​ശി​ച്ച് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ജോ ​​ബൈ​​ഡ​​ൻ. അ​​റു​​പ​​ത്തി​​മൂ​​ന്നു​​കാ​​ര​​നാ​​യ ബം​​ഗ നി​​ല​​വി​​ൽ ജ​​ന​​റ​​ൽ അ​​റ്റ്‌ലാന്‍റി​​ക്കി​​ന്‍റെ വൈ​​സ് ചെ​​യ​​ർ​​മാ​​നാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യാ​​ണ്. 2016 ൽ ​​പ​​ദ്മ​​ശ്രീ ന​​ൽകി ഇ​​ദ്ദേ​​ഹ​​ത്തെ ഇ​​ന്ത്യ ആ​​ദ​​രി​​ച്ചു.

ച​​രി​​ത്ര​​ത്തി​​ലെ ഈ ​​പ്ര​​തി​​സ​​ന്ധി​​ഘ​​ട്ട​​ത്തി​​ൽ ലോ​​ക​​ബാ​​ങ്കി​​നെ ന​​യി​​ക്കാ​​ൻ ഏ​​റ്റ​​വും യോ​​ഗ്യ​​നാ​​യ ആ​​ളാ​​ണ് അ​​ജ​​യ് ബം​​ഗ​​യെ​​ന്ന് ബൈ​​ഡ​​ൻ പ​​റ​​ഞ്ഞു. മാ​​സ്റ്റ​​ർ​​കാ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റ്, സി​​ഇ​​ഇ പ​​ദ​​വി​​ക​​ൾ വ​​ഹി​​ച്ച അ​​ജ​​യ് ബം​​ഗ ക​​ന്പ​​നി​​യെ വ​​ള​​ർ​​ച്ച​​യി​​ലെ​​ത്തി​​ച്ചു. 1959 ന​​വം​​ബ​​ർ പ​​ത്തി​​നു പൂ​​ന​​യി​​ലെ സി​​ക്ക് കു​​ടും​​ബ​​ത്തി​ൽ ജ​നി​ച്ച അ​ജ​യ് ബം​ഗ അ​മേ​രി​ക്ക​യി​ലേ​ക്കു കു​ടി​യേ​റു​ക​യാ​യി​രു​ന്നു.

വാ​​ഷിം​​ഗ്ട​​ൺ ഡി​​സി ആ​​സ്ഥാ​​ന​​മാ​​യ ലോ​​ക ബാ​​ങ്ക് 1945 ഡി​​സം​​ബ​​ർ 27നാ​​ണു നി​​ല​​വി​​ൽ വ​​ന്ന​​ത്. 1946 ജൂ​​ണി​​ൽ ബാ​​ങ്ക് ഔ​​ദ്യോ​​ഗി​​ക​​മാ​​യ പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങി. ലോ​​ക​​ത്തെ ദാ​​രി​​ദ്ര്യം കു​​റ​​യ്ക്കു​​ന്ന​​തി​​നും വി​​ക​​സ​​നം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നും സ​​ഹാ​​യം ന​​ൽകു​​ന്ന ബാ​​ങ്ക് ആ​​ണി​​ത്.

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.