• Logo

Allied Publications

Americas
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും 9 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യും ഫ്ളോ​റി​ഡ​യി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു
Share
ഒ​ർ​ലാ​ൻ​ഡോ(​ഫ്ളോ​റി​ഡ): സെ​ൻ​ട്ര​ൽ ഫ്ളോ​റി​ഡ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും 9 വ​യ​സു​ള്ള കൊ​ച്ചു പെ​ണ്‍​കു​ട്ടി​യും വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ഇ​തേ സ്ഥ​ല​ത്ത് ന​ട​ന്ന മ​റ്റൊ​രു കൊ​ല​പാ​ത​കം റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​ക്ര​മി​യു​ടെ വെ​ടി​വ​യ്പ്പി​ൽ റി​പ്പോ​ർ​ട്ട​റും പെ​ണ്‍​കു​ട്ടി​യും മ​രി​ച്ച​ത്. വെ​ടി​വ​യ്പി​ൽ മ​റ്റൊ​രു ടി​വി റി​പ്പോ​ർ​ട്ട​ർ​ക്കും പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യ്ക്കും പ​രി​ക്കേ​റ്റ​താ​യും ഓ​റ​ഞ്ച് കൗ​ണ്ടി ഷെ​രീ​ഫ് ജോ​ണ്‍ മി​ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഒ​ർ​ലാ​ൻ​ഡോ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ​ബു​ധ​നാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് ന​ട​ന്ന ര​ണ്ട് വെ​ടി​വ​യ്പ്പി​നും ഉ​ത്ത​ര​വാ​ദി​യെ​ന്ന് ക​രു​തു​ന്ന കീ​ത്ത് മെ​ൽ​വി​ൻ മോ​സ​സി​നെ (19) ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി ഷെ​രീ​ഫ് ജോ​ണ്‍ മി​ന അ​റി​യി​ച്ചു. ഗ​ണ്‍ ചാ​ർ​ജ്സ്, ക്രൂ​ര​മാ​യ ആ​ക്ര​മ​ണം, മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന നീ​ണ്ട ക്രി​മി​ന​ൽ ച​രി​ത്ര​മാ​ണ് മോ​സ​സി​നു​ള്ള​തെ​ന്ന് ഷെ​രീ​ഫ് പ​റ​ഞ്ഞു.

വെ​ടി​യേ​റ്റ സ്പെ​ക്ട്രം ന്യൂ​സ് 13 അം​ഗ​ങ്ങ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ടി​വി സ്റ്റേ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ലെ വാ​ർ​ത്ത​യി​ൽ പ​റ​യു​ന്നു. 9 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യും ര​ണ്ടാ​മ​ത്തെ റി​പ്പോ​ർ​ട്ട​ർ​ക്കും അം​ഗ​വും ഒ​ർ​ലാ​ൻ​ഡോ റീ​ജ​ണ​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്.

ന്ധ​ഞ​ങ്ങ​ളു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ​യും മ​റ്റു​ള്ള​വ​രു​ടെ​യും ന​ഷ്ട​ത്തി​ൽ ഞ​ങ്ങ​ൾ അ​ഗാ​ധ​മാ​യി ദുഃ​ഖി​ക്കു​ന്നു. അ​വ​രു​ടെ കു​ടും​ബ​ത്തോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടും ഞ​ങ്ങ​ൾ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു. പ​രി​ക്കേ​റ്റ ഞ​ങ്ങ​ളു​ടെ മ​റ്റ് സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്കു​മെ​ന്നു ഞ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന് സ്പെ​ക്ട്രം ന്യൂ​സ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

ലോ​ക​മെ​ന്പാ​ടു​മു​ള്ള 40 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ക​ഴി​ഞ്ഞ വ​ർ​ഷം കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട് , കൂ​ടാ​തെ ഈ ​വ​ർ​ഷം ബു​ധ​നാ​ഴ്ച മു​ന്പ് മ​റ്റൊ​രു ര​ണ്ടു​പേ​രും കൊ​ല്ല​പ്പെ​ട്ട​താ​യി പ​ത്ര​പ്ര​വ​ർ​ത്ത​ക സം​ര​ക്ഷ​ക സ​മി​തി​യു​ടെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. അ​തി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ് അ​മേ​രി​ക്ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.