• Logo

Allied Publications

Middle East & Gulf
കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ക​ൽ​ബ യൂ​ണി​റ്റ് ക​ലാ​സ​ന്ധ്യ സം​ഘ​ടി​പ്പി​ക്കു​ന്നു
Share
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ, ക​ൽ​ബ യൂ​ണി​റ്റ് ആ​ര​വ് 2023 എ​ന്ന പേ​രി​ൽ ക​ലാ​സ​ന്ധ്യ സം​ഘ​ടി​പ്പി​ക്കു​ന്നു. ഫെ​ബ്രു​വ​രി 24 വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6 മു​ത​ൽ ക​ൽ​ബ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ വ​ച്ച് ന​ട​ക്കു​ന്ന പ്രോ​ഗ്രാ​മി​ൽ പ്ര​ശ​സ്ത സി​നി​മ പി​ന്ന​ണി ഗാ​യി​ക സു​മി അ​ര​വി​ന്ദ് ന​യി​ക്കു​ന്ന ഗാ​ന​മേ​ള ,ഡാ​സ്‌​സ്ലി​ഗ് സ്റ്റാ​ർ​സും കൈ​ര​ളി ക​ലാ​വി​ഭാ​ഗ​വും അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ, സം​സ്കാ​രി​ക സ​മ്മേ​ള​നം, തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

രു​ചി​യൂ​റു​ന്ന കേ​ര​ളീ​യ വി​ഭ​വ​ങ്ങ​ളു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ട​ൻ ഭ​ക്ഷ​ണ​ശാ​ല​ക​ൾ പ​രി​പാ​ടി​ക്ക് രു​ചി കൂ​ട്ടു​ക​ളു​ടെ മേ​ളം തീ​ർ​ക്കും. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പ്ര​വാ​സി ക്ഷേ​മ​പ​ദ്ധ​തി​ക​ളി​ൽ ഇ​നി​യും അം​ഗ​മാ​കു​വാ​ൻ ക​ഴി​യാ​ത്ത​വ​രെ അം​ഗ​ത്വ​മെ​ടു​ക്കു​വാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച കൈ​ര​ളി ഹെ​ൽ​പ്പ് ഡെ​സ്ക്കി​ന്‍റെ സേ​വ​ന​വും അ​ന്ന് ല​ഭ്യ​മാ​യി​രി​ക്കും. ആ​ര​വ് 2023 ന്‍റെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യും എ​ല്ലാ​വ​രെ​യും ക​ലാ​സ​ന്ധ്യ​യി​ലേ​ക്ക് സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും കൈ​ര​ളി ക​ൽ​ബ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ന​ബീ​ൽ കാ​ർ​ത്ത​ല, സെ​ക്ര​ട്ട​റി പ്രി​ൻ​സ് തെ​ക്കൂ​ട്ട​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.