• Logo

Allied Publications

Americas
ഷിക്കാഗോ എസ്ബി അസംപ്ഷൻ അലുംമ്നി കുടുംബസംഗമവും അവാർഡ് നെറ്റും മാർച്ച് 5 ന്. മാർ ജോയ് ആലപ്പാട്ടും കെവിൻ ഓലിക്കലും മുഖ്യാതിഥികൾ
Share
ഷിക്കാഗോ ∙ഷിക്കാഗോ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്ബിഅസംപ്ഷൻ അലുംമ്നി അസോസിയേഷന്‍റെ ഷിക്കാഗോ ചാപ്റ്ററിന്‍റെ കുടുംബസംഗമവും അവാർഡ് നൈറ്റും മാർച്ച് അഞ്ചിനു വൈകുന്നേരം അഞ്ചിനു നടക്കും. മുഖ്യാതിഥികളായി മാർ ജോയ് ആലപ്പാട്ടും കെവിൻ ഓലിക്കലും പങ്കെടുക്കും.

ഈ സമ്മേളനത്തിൽ 2022 ലെ ഹൈസ്കൂൾ വിദ്യാഭ്യാസ പ്രതിഭാപുരസ്കാര വിജയിയെ ആദരിക്കുന്നതും സമ്മാനദാനം നൽകുന്നതുമായിരിക്കും.

സമ്മേളനത്തിനായുള്ള ഒരുക്കങ്ങളെല്ലാം സ്ട്രാറ്റജിയോടുകൂടി ചിട്ടയായും ക്രമമായും പുരോഗമിക്കുന്നു. സമ്മേളനത്തിലേക്ക്‌ എല്ലാ അംഗങ്ങളെയും കുടുംബാഗങ്ങളെയും സ്നേഹപൂർവ്വം പ്രസിഡന്റ് ആന്റണി ഫ്രാൻസിസും എക്സിക്യൂട്ടീവ്സും ക്ഷണിക്കുന്നു.

സ്ഥലം : SONESTA Select, Meeting RoomB, 3700 N Wilke Road, Arlington Heights, IL 60004

തീയതി, സമയം: March5,5:00PM

വിവരങ്ങൾക്ക്‌: ആന്‍റണി ഫ്രാൻസിസ് (പ്രസിഡന്‍റ്):8472194897, തോമസ് ഡിക്രൂസ്(സെക്രട്ടറി):2243053789, മാത്യു ഡാനിയേൽ (വൈസ് പ്രസിഡന്‍റ്): 8473739941

സൗ​ത്ത്‌​വെ​സ്റ്റ് ബ്ര​ദ​റ​ണ്‍ കോ​ൺ​ഫ​റ​ൻ​സ് ഒ​ൻ​പ​ത് വ​രെ ടെ​ക്സ​സി​ൽ.
ടെ​ക്സ​സ്: സൗ​ത്ത്‌​വെ​സ്റ്റ് ബ്ര​ദ​റ​ൺ കോ​ൺ​ഫ​റ​ൻ​സ് ജൂ​ൺ ഒ​ൻ​പ​ത് മു​ത​ൽ 11 വ​രെ ഡെ​ന്‍റ​ൺ ക്യാ​മ്പിൽ നട​ക്കും.
യുഎസ് പാർലമെന്‍റ് സംയുക്ത സമ്മേളനം: മോദി 22ന് അമേരിക്കയിൽ.
വാ​ഷിം​ഗ്‌​ട​ൺ: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജൂ​ൺ 22ന് ​അ​മേ​രി​ക്ക​യി​ലെ​ത്തും.
ദേ​വ് ഷാ​യ്ക്ക് സ്പെ​ല്ലിം​ഗ് ബീ ​കി​രീ​ടം.
ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പെ​ല്ലിം​ഗ് ബീ ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​ള്ള 14കാ​ര​നാ​യ ദേ​വ് ഷാ​യ്ക്ക് മി
വാ​ഷിം​ഗ്ട​ണി​ൽ മോ​ദി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി.
വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ ചൈ​ന വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്
ക​ലാ​വേ​ദി ഗാ​ന​സ​ന്ധ്യ​ ശ​നി​യാ​ഴ്ച ഫ്ലോ​റ​ൽ പാ​ർ​ക്കി​ൽ.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി ക​ലാ​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത സാ​യാ​ഹ്നം ശ​നി​യാ​ഴ്ച വെെ​കു​ന്നേ​രം ആ​റി​ന് ഫ്ലോ​