• Logo

Allied Publications

Americas
സൗത്ത് ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രശസ്തർ നയിക്കുന്ന "ഹങ്കാമ 2023 ' അമേരിക്കയിൽ
Share
ന്യൂയോർക്ക് : ത്രീ സ്റ്റാർ എന്‍റർടൈൻമെന്‍റ് മുഖ്യ സംഘാടകരായി ഇവന്‍റ്സ് ആൻഡ് മോറുമായി സഹകരിച്ച് നൃത്തവും സംഗീതവും ഹാസ്യ വിരുന്നും ഉൾപ്പെടുത്തി വൈവിധ്യമായ കലാ നിശകൾ ജൂൺ ജൂലൈ മാസങ്ങളിൽ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ വച്ച് നടത്തപ്പെടുന്നു.

ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും മികച്ച സംഗീത നിശകൾ നടത്തിയ ചലച്ചിത്ര പിന്നണി ഗായകരായ നസീർ മിന്നലെ, രമേശ്‌ ബാബു, ഡെൻസി സേവ്യർ തുടങ്ങി ഫ്യൂഷൻ രംഗത്തെ കലാകാരന്മാരായ ബാലു, വിവേക്, മനോജ്‌ എന്നിവർക്കൊപ്പം നൃത്ത രംഗത്തെകലാകാരികളായ ചലച്ചിത്ര താരങ്ങൾ സരയൂ, രമ്യ പണിക്കർ,ഡയാന ഹമീദ്, മിഷേൽ തുടങ്ങിയവരും സിനിമ ടി വി രംഗത്തെ ഹാസ്യ കലാ പ്രതിഭകളായ പ്രശാന്ത് കാഞ്ഞിരമറ്റം, സുമേഷ് തമ്പി, ബൈജു ജോസ് എന്നിവരും പങ്കെടുക്കുന്ന Hungama 2023 സംവിധാനം ചെയ്യുന്നത് എം.എ മുസ്തഫയാണ്.
കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക് 347 640 1295 & Shalu Punnoose 203 482 9123

സൗ​ത്ത്‌​വെ​സ്റ്റ് ബ്ര​ദ​റ​ണ്‍ കോ​ൺ​ഫ​റ​ൻ​സ് ഒ​ൻ​പ​ത് വ​രെ ടെ​ക്സ​സി​ൽ.
ടെ​ക്സ​സ്: സൗ​ത്ത്‌​വെ​സ്റ്റ് ബ്ര​ദ​റ​ൺ കോ​ൺ​ഫ​റ​ൻ​സ് ജൂ​ൺ ഒ​ൻ​പ​ത് മു​ത​ൽ 11 വ​രെ ഡെ​ന്‍റ​ൺ ക്യാ​മ്പിൽ നട​ക്കും.
യുഎസ് പാർലമെന്‍റ് സംയുക്ത സമ്മേളനം: മോദി 22ന് അമേരിക്കയിൽ.
വാ​ഷിം​ഗ്‌​ട​ൺ: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജൂ​ൺ 22ന് ​അ​മേ​രി​ക്ക​യി​ലെ​ത്തും.
ദേ​വ് ഷാ​യ്ക്ക് സ്പെ​ല്ലിം​ഗ് ബീ ​കി​രീ​ടം.
ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പെ​ല്ലിം​ഗ് ബീ ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​ള്ള 14കാ​ര​നാ​യ ദേ​വ് ഷാ​യ്ക്ക് മി
വാ​ഷിം​ഗ്ട​ണി​ൽ മോ​ദി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി.
വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ ചൈ​ന വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്
ക​ലാ​വേ​ദി ഗാ​ന​സ​ന്ധ്യ​ ശ​നി​യാ​ഴ്ച ഫ്ലോ​റ​ൽ പാ​ർ​ക്കി​ൽ.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി ക​ലാ​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത സാ​യാ​ഹ്നം ശ​നി​യാ​ഴ്ച വെെ​കു​ന്നേ​രം ആ​റി​ന് ഫ്ലോ​