• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി കെഎം​സി​സി ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി
Share
അ​ബു​ദാ​ബി: യു​എ​ഇ നാ​ഷ​ണ​ൽ കെ ​എം​സി​സി​യു​ടെ മെ​ന്പ​ർ​ഷി​പ്പ് ക്യാ​ന്പ​യി​നെ അ​ടി​സ്ഥാ​ന​മാ​ക്കി അ​ബു​ദാ​ബി ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു.

ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​റി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ആ​ല​പ്പു​ഴ ജി​ല്ലാ ക​ഐം​സി​സി പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് ഖാ​ൻ സു​ൽ​ത്താ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ​ഥാ​ന കെ ​എം​സി​സി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​സീ​സ് കാ​ളി​യാ​ട​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി ഷാ​ന​വാ​സ് ഖാ​ൻ സു​ൽ​ത്താ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ദാ​വൂ​ദ് ഷെ​യ്ഖ് , ട്ര​ഷ​റ​റാ​യി വി​ഷ്ണു​ദാ​സ് എ​ന്നി​വ​രെ​യും വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​രാ​യി സൗ​ദ് മീ​രാ സാ​ഹി​ബ്, സ​ജീ​ർ മു​ഹ​മ്മ​ദ്, നി​സാ​ർ വ​ള്ളി​കു​ന്നം, സാ​ദി​ഖ് ഹ​രി​പ്പാ​ട് ഉം ​സെ​ക്ര​ട്ട​റി​മാ​രാ​യി സു​നീ​ത് മെ​ഹ​ബൂ​ബ്, ഷാ​ജു​ദ്ധീ​ൻ സു​ലൈ​മാ​ൻ, ഷൈ​ജു മേ​ട​യി​ൽ, ഫൈ​സ​ൽ മാ​ഹി​ൻ, കെ​യ​ർ കോ​ർ​ഡി​നേ​റ്റ​ർ ആ​യീ സ്വാ​ലി​ഹ് തു​ട​ങ്ങി​യ​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സം​സ്ഥാ​ന കെ ​എം​സി​സി സെ​ക്ര​ട്ട​റി അ​ബ്ദു​ള്ള കാ​ക്കു​നി അ​ബു​ദാ​ബി കെ ​എം​സി​സി സെ​ക്ര​ട്ട​റി എ. ​സ​ഫീ​ഷ്, സൗ​ത്ത് സോ​ണ്‍ കെ ​എം​സി​സി പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പു​ളി​ക്ക​ൽ, ട്ര​ഷ​റ​ർ ഇ​സ്ഹാ​ഖ് ന​ദ് വി, ​തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​സാം പ​ന​വൂ​ർ, കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ സ​ത്താ​ർ തു​ട​ങ്ങി​യ​വ​ർ നി​യു​ക്ത​ക​മ്മി​റ്റി​ക് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത