• Logo

Allied Publications

Middle East & Gulf
മ​ല​യാ​ളി സ​മാ​ജം കേ​ര​ളോ​സ​വം ഫെ​ബ്രു​വ​രി 25, 26 തീ​യ​തി​ക​ളി​ൽ
Share
അ​ബു​ദാ​ബി: മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ളോ​ത്സ​വം ഫെ​ബ്രു​വ​രി 25,26 (ശ​നി, ഞാ​യ​ർ) ദി​വ​സ​ങ്ങ​ളി​ൽ, അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ക്കും എ​ന്ന ആ​ശ​യ​ത്തി​ന്‍റെ തു​ട​ക്ക​ക്കാ​ർ എ​ന്ന നി​ല​യി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം എ​ല്ലാ വ​ർ​ഷ​വും കേ​ര​ളോ​ത്സ​വ​ത്തി​ന് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് ന​ട​ത്താ​റു​ള്ള​ത്.

നാ​ട്ടി​ലെ ഉ​ത്സ​വ​ങ്ങ​ളു​ടെ ആ​വേ​ശം ഒ​രു ന​ഷ്ട സ്വ​പ്ന​മാ​യി ക​രു​തു​ന്ന പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ട്ടി​ക​ൾ​ക്കും ഉ​ത്സ​വാ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യു​ന്ന ഒ​രു ഉ​ത്സ​വ​ദി​ന​ങ്ങ​ൾ കൂ​ടി​യാ​ണ് കേ​ര​ളോ​ത്സ​വം. കൊ​തി​യൂ​റും രു​ചി​ക്കൂ​ട്ടു​മാ​യി നാ​ട​ൻ ത​ട്ടു​ക​ട​ക​ൾ സ​മാ​ജം സ്കി​ൽ ഗെ​യിം​സ്, വ​നി​താ​വേ​ദി​യും മ​റ്റു സ​മാ​ജം അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളും ഒ​രു​ക്കും. സ​മാ​ജം അ​നു​ബ​ന്ധ മ്യു​സി​ക് ക്ല​ബു​ക​ളാ​യ ഡി.​ബാ​ൻ​ഡ്, എ​ഡി​എ​സ് .വി. ​മ്യു​സി​ക് ക്ല​ബ് എ​ന്നി​വ​യു​ടെ സം​ഗീ​ത നി​ശ മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും.

പ്ര​വേ​ശ​നം പാ​സ് മൂ​ലം നി​യ​ത്രി​ക്കും. പ്ര​വേ​ശ​ന പാ​സു​ക​ൾ ഫെ​ബ്രു​വ​രി 26 ന് ​ന​ട​ക്കു​ന്ന ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഒ​രു വി​ജ​യി​ക്ക്, ഒ​ന്നാം സ​മ്മാ​ന​മാ​യി 160 ഗ്രാം ​സ്വ​ർ​ണ​വും മ​റ്റു വി​ജ​യി​ക​ൾ​ക്ക് അ​ൻ​പ​ത് വി​ല​പി​ടി​പ്പു​ള്ള മ​റ്റ്സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും.

കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ പ്ര​വേ​ശ​ന പാ​സി​ന്‍റെ പ്ര​കാ​ശ​നം എ​ൽ​എ​ൽ​എ​ച്ച് ഹോ​സ്പി​റ്റ​ൽ സ്പെ​ഷ്യ​ലി​സ്റ്റ് ന്യു​റോ​ള​ജി​സ്റ്റ് ഡോ. ​ജ​സ്ലി​ൻ നി​ർ​വ​ഹി​ച്ചു. സ​മ​ജ്മ പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് ക​യ​ന​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​യു.​ഇ​ർ​ഷാ​ദ്, ട്ര​ഷ​റ​ർ അ​ജാ​സ് അ​പ്പാ​ട​ത്ത്, വൈ​സ്പ്ര​സി​ഡ​ന്‍റ് രേ​ഖി​ന് സോ​മ​ൻ, വ​നി​താ ക​ണ്‍​വീ​ന​ർ അ​നു​പ ബാ​ന​ർ​ജി, എ​ൽ​എ​ൽ​എ​ച്ച് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ നി​വി​ൻ വ​ർ​ഗീ​സ് മ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത