• Logo

Allied Publications

Middle East & Gulf
ഹൃ​ദ​യ​സ്പ​ർ​ശം "ലി​ബ​ർ​ട്ടി2023​' മീ​ലാ​ദ് അ​ൽ വ​ത്ത​ൻ മെ​ഗാ ഷോ ​ഫെ​ബ്രു​വ​രി 24ന്
Share
കു​വൈ​റ്റ്: ഹൃ​ദ​യ​സ്പ​ർ​ശം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (എ​ച്ച്എ​സ്പി​എ) സം​ഘ​ടി​പ്പി​ക്കു​ന്ന ഹാ​ലാ ഫെ​ബ്രു​വ​രി ആ​ഘോ​ഷ​രാ​വ് "​ലി​ബ​ർ​ട്ടി2023, മീ​ലാ​ദ് അ​ൽ വ​ത്ത​ൻ​' മെ​ഗാ ഷോ ​ഫെ​ബ്രു​വ​രി 24നു ​അ​ബാ​സി​യ ഇ​ന്ത്യ​ൻ സെ​​ന്‍റർ സ്കൂ​ളി​ൽ ഉ​ച്ച​ക്ക് ര​ണ്ടി​ന് ആ​രം​ഭി​ക്കും.

സം​ഘ​ട​ന​യു​ടെ വാ​ർ​ഷി​ക സേ​വ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ഞ്ച് അ​നാ​ഥ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹം സ​ഫ​ല​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു മെ​ഗാ​പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തെ​ന്ന് ചെ​യ​ർ​മാ​ൻ ഗ​ഫൂ​ർ കു​ന്ന​ത്തേ​യി​ൽ, പ്ര​സി​ഡ​ന്‍റ് നാ​സ​ർ ത​ളി​പ്പ​റ​ന്പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​നി വ​യ​നാ​ട്, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ മു​ജീ​ബ് പു​ത്ത​ന​ങ്ങാ​ടി, ട്ര​ഷ​റ​ർ അ​ബ്ദു​ൽ ജ​ലീ​ൽ എ​രു​മേ​ലി, പ്ര​സീ​ത വ​യ​നാ​ട്, ഷീ​ബ എ​ന്നി​വ​ർ വാ​ർ​ത്താ കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം വൈ​കീ​ട്ട് അ​ഞ്ചി​ന് സാം​സ്കാ​രി​ക സ​മ്മേ​ള​നം ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് നാ​ട്ടി​ൽ നി​ന്നും വ​രു​ന്ന പ്ര​ശ​സ്ത കൊ​മേ​ഡി ക​ലാ​കാ​ര·ാ​രാ​യ ജ​യ​ദേ​വ​ൻ ക​ല​വൂ​ർ, കേ​ശ​വ​ൻ മാ​മ​ൻ, ശി​വ മു​ര​ളി, പി​ന്ന​ണി ഗാ​യി​ക അ​നു ജോ​സ​ഫ്, ഗാ​യ​ക​ൻ ജോ​ബി ജോ​ണ്‍ എ​ന്നി​വ​ർ കാ​ണി​ക​ൾ​ക്ക് മ്യൂ​സി​ക്ക് കോ​മ​ഡി പ​രി​പാ​ടി​ക​ൾ അ​ര​ങ്ങൊ​രു​ക്കും. കു​വൈ​റ്റി​ലെ എ​ല്ലാ സ്നേ​ഹ​നി​ധി​ക​ൾ ആ​യ പ്ര​വാ​സി​ക​ളെ​യും പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യ് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.