• Logo

Allied Publications

Europe
ക്രി​സ്മ​സ് ക​രോ​ൾ സം​ഭാ​വ​ന ഇ​പ്സ്വി​ച്ച് ഹോ​സ്പി​റ്റ​ൽ ഫൗ​ണ്ടേ​ഷ​ന് കൈ​മാ​റി
Share
ഇ​പ്സ്വി​ച്ച്: ഇ​പ്സ്വി​ച്ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​ർ മാ​സ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക്രി​സ്മ​സ് ക​രോ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ല​ഭി​ച്ച സം​ഭാ​വ​ന​യി​ൽ സ്വ​രു​ക്കൂ​ട്ടി​യ തു​ക വെ​സ്റ്റ് മോ​ർ​ട്ട​ണ്‍ ഹെ​ൽ​ത്ത് സി​ഇ​ഒ ഹ​ന്ന ബ്ലോ​ക്കി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​പ്സ്വി​ച്ച് ഹോ​സ്പി​റ്റ​ൽ ഫൗ​ണ്ടേ​ഷ​ന് (ക​ഒ​എ) കൈ​മാ​റി.

ഇ​പ്സ്വി​ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു പ​ന്ന​പ്പാ​റ​യി​ൽ നി​ന്നും ഐ​എ​ച്ച്എ​ഫ് സി​ഇ​ഒ സ്കോ​ട്ട് യ​ങ് ചെ​ക്ക് ഏ​റ്റു​വാ​ങ്ങി. സെ​ക്ര​ട്ട​റി റ്റി​റ്റി​ച്ഛ​നും ക​മ്മി​റ്റീ ഭാ​ര​വാ​ഹി​ക​ളാ​യ ര​ശ്മി, ജോ​ണ്‍​സ​ൻ, അ​ശ്വ​തി, സേ​വ്യ​ർ, നേ​ഹ, സ​ജി, ഷീ​ന എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സം​ഭാ​വ​ന തു​ക ഇ​പ്സ്വി​ച് ഹോ​സ്പി​റ്റ​ലി​ലെ സ്പെ​ഷ്യ​ൽ കെ​യ​ർ ന​ഴ്സ​റി​യി​ലേ​ക്ക് അ​ത്യാ​വ​ശ്യ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ ഐ​എ​ച്ച്എ​ഫ് ന​ട​ത്തു​ന്ന ധ​ന​സ​മാ​ഹ​ര​ണ​ത്തി​ലേ​ക്കു ഇ​ത് വി​നി​യോ​ഗി​ക്കു​ന്ന​താ​ണ്. ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്.

ഐ​എം​എ എ​ന്നും ഇ​പ്സ്വി​ച്ചി​ലേ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാം​സ്കാ​രി​ക ഉ​ന്ന​മ​ന​ത്തി​നും, നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മു​ൻ​പ​ന്തി​യി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ച്ചു പോ​രു​ന്നു.

സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​, വി​ഷു​, ഈ​ദ് ആ​ഘോ​ഷ​ത്തി​ൽ പെ​യ്തി​റ​ങ്ങി​യ​ത് മ​തൈ​ക്യ സ്നേ​ഹ​മാ​രി.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​