• Logo

Allied Publications

Middle East & Gulf
കെ​പി​എ ബ​ഹ്റി​ൻ ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Share
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റി​ൻ സ​ൽ​മാ​നി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. കിം​ഗ് ഹ​മ​ദ് ഹോ​സ്പി​റ്റ​ലി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ച ഒ​ൻ​പ​താ​മ​ത് കെ.​പി.​എ സ്നേ​ഹ​സ്പ​ർ​ശം ര​ക്ത​ദാ​ന​ക്യാ​ന്പ് കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​പി. എ ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ട്രെ​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ. വൈ. ​പ്ര​സി​ഡ​ന്‍റ് കി​ഷോ​ർ കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ ബി​നു കു​ണ്ട​റ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. രാ​വി​ലെ 8 മു​ത​ൽ ആ​രം​ഭി​ച്ച ക്യാ​ന്പി​ൽ 50 ഓ​ളം പ്ര​വാ​സി​ക​ൾ ര​ക്ത​ദാ​ന​വും, പ്ലേ​റ്റ്ല​റ്റ് ദാ​ന​വും ന​ട​ത്തി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​നി​ൽ കു​മാ​ർ, ന​വാ​സ് ക​രു​നാ​ഗ​പ്പ​ള്ളി, നി​ഹാ​സ്, നാ​രാ​യ​ണ​ൻ, അ​നൂ​ബ് ത​ങ്ക​ച്ച​ൻ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ ആ​യ സു​രേ​ഷ്കു​മാ​ർ, ലി​നീ​ഷ് പി. ​ആ​ചാ​രി, ഷ​മീ​ർ സ​ലിം, പ്ര​വാ​സി യൂ​ണി​റ്റ് ഹെ​ഡ് സു​മി ഷ​മീ​ർ എ​ന്നി​വ​ർ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു.

ബ്ല​ഡ് ഡോ​ണെ​ഷ​ൻ ക​ണ്‍​വീ​ന​ർ വി. ​എം. പ്ര​മോ​ദ്, കെ.​പി.​എ സ​ൽ​മാ​നി​യ ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ, ര​ഞ്ജി​ത്ത് ആ​ർ പി​ള്ള ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു ആ​ർ പി​ള്ള, വി​ഷ്ണു വേ​ണു​ഗോ​പാ​ൽ, റെ​ജി​മോ​ൻ, സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.