• Logo

Allied Publications

Europe
ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ​സ​ഭ​യി​ൽ വി​ഭൂ​തി തി​രു​നാ​ൾ
Share
ഡ​ബ്ലി​ൻ: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ക്ര​മ​മ​നു​സ​രി​ച്ച് ഫെ​ബ്രു​വ​രി 20 തി​ങ്ക​ളാ​ഴ്ച വി​ഭൂ​തി തി​രു​നാ​ൾ ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ദേ​വാ​ല​യ​ങ്ങ​ളി​ൽ ആ​ച​രി​ക്കു​ന്നു.

ഫെ​ബ്രു​വ​രി 19 ഞാ​യ​റാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി​മു​ത​ൽ അ​ൻ​പ​ത് നോ​ന്പ് ആ​രം​ഭി​ക്കു​ന്നു. സീ​റോ മ​ല​ബാ​ർ ക്ര​മ​മ​നു​സ​രി​ച്ച് വ​ലി​യ നോ​ന്പി​ന്‍റെ ആ​ദ്യ​ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 5.30 നു ​ലൂ​ക്ക​ൻ ഡി​വൈ​ൻ മേ​ഴ്സി ദേ​വാ​ല​യ​ത്തി​ലും, 6 മ​ണി​ക്ക് താ​ല ഫെ​റ്റ​ർ​കെ​യി​ൻ ച​ർ​ച്ച് ഓ​ഫ് ഇ​ൻ​കാ​ർ​നേ​ഷ​നി​ലും, 6.30നു ​ബ്ലാ​ഞ്ചാ​ർ​ഡ്സ്ടൗ​ണ്‍ ഹ​ണ്‍​സ്ടൗ​ണ്‍ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ലും, 7 മ​ണി​ക്ക് ബ്ലാ​ക്ക്റോ​ക്ക് ഗാ​ർ​ഡി​യ​ൻ ഏ​യ്ഞ്ച​ൽ​സ് ദേ​വാ​ല​യ​ത്തി​ലും, 7:30 നു ​റി​യാ​ൽ​ട്ടോ ഒൗ​ർ ലേ​ഡി ഓ​ഫ് ഹോ​ളി റോ​സ​റി ഓ​ഫ് ഫാ​ത്തി​മ ദേ​വാ​ല​യ​ത്തി​നും വി​ശു​ദ്ധ കു​ർ​ബാ​ന​യും വി​ഭൂ​തി തി​രു​ക​ർ​മ്മ​ങ്ങ​ളും ന​ട​ത്ത​പ്പെ​ടു​ന്നു.

ചാ​ക്കു​ടു​ത്തും ശി​ര​സി​ൽ ചാ​രം പൂ​ശി​യും അ​നു​താ​പം പ്ര​ക​ടി​പ്പി​ച്ച നി​ന​വേ​കാ​രെ​പോ​ലെ ഈ ​നോ​ന്പു​കാ​ലം അ​നു​താ​പ​ത്തി​ന്േ‍​റ​യും മാ​ന​സാ​ന്ത​ര​ത്തി​ന്േ‍​റ​യും അ​നു​ഭ​വ​മാ​യി മാ​റു​വാ​ൻ ഏ​വ​രേ​യും വി​ഭൂ​തി തി​രു​നാ​ളി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.