• Logo

Allied Publications

Middle East & Gulf
ട്രാ​ക്ക് "​ക്യാ​പി​റ്റ​ൽ ഫെ​സ്റ്റ് 2023' ഫ്ള​യ​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ് സി​റ്റി: തി​രു​വ​ന​ന്ത​പു​രം നോ​ണ്‍ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് (ട്രാ​ക്ക് )എ​ഴാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന "ക്യാ​പി​റ്റ​ൽ ഫെ​സ്റ്റ് 2023' ന്‍റെ ഫ്ള​യ​ർ പ്ര​കാ​ശ​നം ചെ​യ്തു. അ​ബാ​സി​യ ശ്രീ​രാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ട്രാ​ക്ക് പ്ര​സി​ഡ​ൻ​റ് എം.​എ. നി​സാം റി​ട്ട​യേ​ർ​ഡ് ക​സ്റ്റം​സ് ഓ​ഫി​സ​ർ മു​ബാ​റ​ക് ഖ​ല​ഫി​ന് ഫ്ള​യ​ർ ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

മാ​ർ​ച്ച് 10 ന് ​വൈ​കി​ട്ട് 4 മു​ത​ൽ അ​ബാ​സി​യ ഇ​ന്ത്യ​ൻ സെ​ട്ര​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ക്യാ​പി​റ്റ​ൽ ഫെ​സ്റ്റ് 2023 പ​രി​പാ​ടി. നാ​ട്ടി​ൽ നി​ന്ന് പ്ര​മു​ഖ ക​ലാ​കാ​ര​ൻ​മാ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ട്രാ​ക്ക് പ്ര​സി​ഡ​ൻ​റ് എം.​എ.​നി​സാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ൻ​റ് ശ്രീ​രാ​ഗം സു​രേ​ഷ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ലി​ജോ​യ് ജോ​ളി, അ​ബാ​സി​യ ഏ​രി​യ ക​ണ്‍​വീ​ന​ർ പ്ര​ദീ​പ് മോ​ഹ​ന​ൻ നാ​യ​ർ, മം​ഗ​ഫ് ഏ​രി​യ ക​ണ്‍​വീ​ന​ർ കൃ​ഷ്ണ രാ​ജ്, സാ​ൽ​മി​യ ഏ​രി​യ ക​ണ്‍​വീ​ന​ർ ര​മേ​ശ് നാ​യ​ർ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഹ​രി​പ്ര​സാ​ദ്, വി​ജി​ത്ത് കു​മാ​ർ, ആ​ഷ്ലി ജോ​സ​ഫ്, വ​നി​താ​വേ​ദി പ്ര​സി​ഡ​ൻ​റ് പ്രി​യ രാ​ജ്, വ​നി​താ​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​രി​ത ഹ​രി​പ്ര​സാ​ദ്, വ​നി​താ​വേ​ദി ട്ര​ഷ​റ​ർ ഷി​നി റോ​ബ​ർ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്രാ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ.​ബൈ​ജു സ്വാ​ഗ​ത​വും ട്രാ​ക്ക് ട്ര​ഷ​റ​ർ മോ​ഹ​ന​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.