• Logo

Allied Publications

Europe
ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Share
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ ആ​റാം ദേ​ശീ​യ സ​മ്മേ​ള​ന ലോ​ഗോ പ്ര​കാ​ശ​നം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം എം. ​സ്വ​രാ​ജ് നി​ർ​വ​ഹി​ച്ചു. യു​കെ​യി​ൽ നി​ന്നം ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നു​മാ​യി പ​ങ്കെ​ടു​ത്ത നി​ര​വ​ധി പേ​രു​ടെ നി​റ​ഞ്ഞ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഓ​ണ്‍​ലൈ​ൻ സൂം ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യു​ള്ള പ്ര​കാ​ശ​ന ക​ർ​മ്മം നി​ർ​വ​ഹി​ക്ക​പ്പെ​ട്ട​ത്.

2019 ൽ ​ന്ധ​ല​ണ്ട​ൻ ഹീ​ത്രു​വി​ൽ വ​ച്ചു ന​ട​ന്ന ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യും, ആ​റാം ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് ലോ​ഗോ പ്ര​കാ​ശ​ന​ത്തി​നാ​യും പ​ങ്കെ​ടു​ക്കു​ന്പോ​ൾ, നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി സ്വാ​ഗ​ത ഭാ​ഷ​ണ​ത്തി​ൽ വി​ശേ​ഷി​പ്പി​ച്ച പോ​ലെ സ​മീ​ക്ഷ കു​ടു​ബ​ത്തി​ൽ താ​നു​മൊ​രം​ഗ​മാ​ണെ​ന്ന വി​കാ​ര​മാ​ണ് എ​ന്നി​ലു​ള​വാ​കു​ന്ന​തെ​ന്നും ആ ​വി​ശേ​ഷ​ണം ഒ​രം​ഗീ​കാ​ര​മാ​യി​ത്ത​ന്നെ ഞാ​ൻ സ്വീ​ക​രി​ക്കു​ന്നു​വെ​ന്നും സ്വ​രാ​ജ് ആ​മു​ഖ​മാ​യി പ​റ​ഞ്ഞു.

യൂ​റോ​പ്യ​ൻ നാ​ടു​ക​ളി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ഥ​മാ​യി ഗ​ൾ​ഫ് മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ നാ​ടി​ന്‍റെ ദൈ​നം​ദി​ന പ്ര​ശ്ന​ങ്ങ​ളി​ൽ ഏ​റെ താ​ൽ​പ​ര്യ​ത്തോ​ടെ ഇ​ട​പെ​ടു​ന്ന​താ​യാ​ണ് പൊ​തു​വെ ക​ണ്ടു വ​രു​ന്ന​ത്. എ​ന്നാ​ൽ പി​റ​ന്ന നാ​ടി​ന്‍റെ ഓ​രോ സ്പ​ന്ദ​ന​ങ്ങ​ളോ​ടും ഇ​ട​തു​പ​ക്ഷ പു​രോ​ഗ​മ​നാ​ശ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി പി​ടി​ച്ച് ക്രി​യാ​ത്മ​ക​മാ​യി പ്ര​തി​ക​രി​ക്കു​ന്ന സ​മീ​ക്ഷ യു​കെ യു​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ത്യേ​കി​ച്ച് യു​കെ​യി​ലെ മ​റ്റു പ്ര​വാ​സി സം​ഘ​ട​ന​ക​ളി​ൽ നി​ന്നും വേ​റി​ട്ടു നി​ൽ​ക്കു​ന്നു​വെ​ന്ന് എം. ​സ്വ​രാ​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ചി​ഞ്ചു സ​ണ്ണി​യു​ടെ ആ​മു​ഖ പ്ര​സം​ഗ​ത്തോ​ടെ ച​ട​ങ്ങ് ആ​രം​ഭി​ച്ചു. ദേ​ശീ​യ സെ​ക്ര​ട്ട​റി ദി​നേ​ശ് വെ​ള്ളാ​പ്പ​ള്ളി സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്ശ്രീ​കു​മാ​ർ ഉ​ള്ള​പ്പി​ള്ളി​ൽ സ​മീ​ക്ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്ന ട​വ​മൃ​ല & ഇ​മൃ​ല ഇീാാൗി​ശ്യേ ജൃീ​ഷ​ല​രേ നെ​പ്പ​റ്റി വി​ശ​ദീ​ക​രി​ച്ചു. രാ​ജി രാ​ജ​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ശ്രീ​കാ​ന്ത്, മി​ഥു​ൻ എ​ന്നി​വ​ർ ഐ​ടി വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്തു. ചി​ഞ്ചു സ​ണ്ണി​യു​ടെ ഉ​പ​സം​ഹാ​ര പ്ര​സം​ഗ​ത്തോ​ടെ യോ​ഗ​ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ച്ചു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ