• Logo

Allied Publications

Europe
ഹാം​ബു​ർ​ഗി​ൽ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും വി​ശു​ദ്ധ കു​ർ​ബാ​ന​യും ഞാ​യ​റാ​ഴ്ച ആ​ച​രി​ച്ചു
Share
ഹാം​ബു​ർ​ഗ് : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യി​ലെ ജ​ർ​മ്മ​നി സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ശ്വ​പ്ര​സി​ദ്ധ ദൈ​വ​ശാ​സ്ത്ര​ജ്ഞ​നും നി​ര​ണം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ​യു​മാ​യി​രു​ന്ന ഭാ​ഗ്യ​സ്മ​ര​ണാ​ർ​ഹ​നാ​യ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ് തീ​രു​മേ​നി​യു​ടെ 11 ാമ​ത് ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ ഫെ​ബ്രു​വ​രി 19 ഞാ​യ​റാ​ഴ്ച ജ​ർ​മ്മ​നി​യി​ലെ ഹാം​ബു​ർ​ഗി​ൽ ആ​ച​രി​ച്ചു.

ഒ​രു ദ​ശാ​ബ്ധ​ക്കാ​ല​ത്തി​ന് ശേ​ഷ​മു​ള്ള ഹാം​ബു​ർ​ഗി​ലെ പ്ര​ഥ​മ വി.​കു​ർ​ബാ​ന​യ്ക്ക് വീ​ണ്ടും തു​ട​ക്കം കു​റി​ച്ചു. Missionsakademie, Rupertistrasse 67, 22609 Hamburgചാ​പ്പ​ലി​ൽ ഫെ​ബ്രു. 19 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ന​ട​ത്തു​ന്ന വി.​കു​ർ​ബാ​ന​യ്ക്ക് റ​വ. ഫാ. ​രോ​ഹി​ത് സ്ക​റി​യ ജോ​ർ​ജ്ജി ആ​രാ​ധ​ന​യ്ക്ക് മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.