• Logo

Allied Publications

Europe
ജ​ർ​മ​ൻ എ​യ​ർ​പോ​ർ​ട്ട് വെ​ബ്സൈ​റ്റു​ക​ൾ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി
Share
ബെ​ർ​ലി​ൻ: രാ​ജ്യ​ത്തെ ഓ​ണ്‍​ലൈ​ൻ അ​ട്ടി​മ​റി​യു​ടെ ഏ​റ്റ​വും പു​തി​യ ഉ​ദാ​ഹ​ര​ണ​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളാ​ൽ ജ​ർ​മ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളും വെ​ബ്സൈ​റ്റു​ക​ളും വ്യാ​ഴാ​ഴ്ച പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി. ഡ്യൂ​സ​ൽ​ഡോ​ർ​ഫ്, ന്യൂ​റെം​ബ​ർ​ഗ്, ഡോ​ർ​ട്ട്മു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ​യാ​ണ് ഇ​ത് ബാ​ധി​ച്ച​ത്. സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ കാ​ര​ണം വ​ല​ഞ്ഞ​ത് യാ​ത്ര​ക്കാ​രാ​ണ്.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഒ​രു കൂ​ട്ടം റ​ഷ്യ​ൻ ഹാ​ക്ക​ർ​മാ​ർ ഏ​റ്റെ​ടു​ത്ത​താ​യി ജ​ർ​മ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി പ​റ​ഞ്ഞു. എ​ന്നാ​ൽ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ആ​രാ​ണെ​ന്ന് അ​ധി​കാ​രി​ക​ളി​ൽ നി​ന്ന് വ്യ​ക്ത​ത​യി​ല്ല. ഇ​ന്‍റ​ർ​നെ​റ്റ് ട്രാ​ഫി​ക്കി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ ടാ​ർ​ഗെ​റ്റി​നെ മ​റി​ക​ട​ക്കാ​ൻ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ന്ധ​ഡി​സ്ട്രി​ബ്യൂ​ട്ട​ഡ് ഡി​ന​യ​ൽ​ഓ​ഫ്​സ​ർ​വീ​സ്ന്ധ ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് സൈ​റ്റു​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്.

എ​ന്നാ​ൽ ഇ​ത് എ​പ്പോ​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്ന കാ​ര്യം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. മോ​സ്കോ യു​ക്രെ​യ്ൻ ആ​ക്ര​മി​ച്ച​തു മു​ത​ൽ റ​ഷ്യ​ൻ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ ജ​ർ​മ​നി അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്.

ഹാ​ക്കിം​ഗ് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും മ​റ്റു സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു​മു​ള്ള ഭീ​ഷ​ണി നി​ല എ​ന്ന​ത്തേ​ക്കാ​ളും ഉ​യ​ർ​ന്ന​താ​ണെ​ന്ന് ഒ​ക്ടോ​ബ​റി​ൽ ഫെ​ഡ​റ​ൽ ഓ​ഫീ​സ് ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച, ജ​ർ​മ്മ​ൻ എ​യ​ർ​ലൈ​ൻ ഭീ​മ​നാ​യ ലു​ഫ്താ​ൻ​സ, അ​തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ല​മു​ണ്ടാ​യ വ​ലി​യ ഐ​ടി ത​ക​രാ​ർ കാ​ര​ണം ഫ്ളൈ​റ്റു​ക​ൾ റ​ദ്ദാ​ക്ക​ലും കാ​ല​താ​മ​സ​വും വ​രു​ത്താ​ൻ നി​ർ​ബ​ന്ധി​ത​രാ​യി.

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്