• Logo

Allied Publications

Europe
സ​മീ​ക്ഷ യു​കെ ആ​റാം ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ഞാ​യ​റാ​ഴ്ച
Share
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ​യു​ടെ ആ​റാം ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ഫെ​ബ്രു 19 ഞാ​യ​റാ​ഴ്ച സിപിഎം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം സ​ഖാ​വ് എം. ​സ്വ​രാ​ജ് നി​ർ​വ​ഹി​ക്കും. യു​കെ സ​മ​യം 2ന് സൂം വഴി ​ഓ​ണ്‍​ലൈ​നാ​യി ആ​കും ച​ട​ങ്ങുകൾ ന​ട​ക്കു​ക. ച​ട​ങ്ങി​ലേ​ക്ക് ഏ​വ​രേ​യും ഹൃ​ദ​യ​പൂ​ർ​വ്വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സ​മ്മേ​ള​ന ന​ട​ത്തി​പ്പി​നാ​യി ക​ഴി​ഞ്ഞാ​ഴ്ച​യോ​ടെ വി​പു​ല​മാ​യ സ്വാ​ഗ​ത സം​ഘ​വും അ​നു​ബ​ന്ധ​ക​മ്മി​റ്റി​ക​ളും നി​ല​വി​ൽ വ​ന്നു ക​ഴി​ഞ്ഞു.

ലോ​ഗോ പ്ര​കാ​ശ​ന​ത്തോ​ടെ സ​മ്മേ​ള​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​കും.​ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ബ്രാ​ഞ്ചു സ​മ്മേ​ള​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​കും. ഏ​പ്രി​ൽ പ​കു​തി​യോ​ടെ ബ്രാ​ഞ്ചു സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കും.

ദേ​ശീ​യ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന ദേ​ശീ​യ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ൻ​റ് വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ൽ പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ് . മാ​ർ​ച്ച് 25 നു ​മാ​ഞ്ച​സ്റ്റ​റി​ലാ​ണ് ഗ്രാ​ൻ​റ് ഫി​നാ​ലെ ന​ട​ക്കു​ന്ന​ത്.

ക​ലാ​കാ​യി​ക സാം​സ്കാ​രി​രം​ഗ​ത്തെ​ന്ന പോ​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ സാ​ന്നി​ദ്ധ്യ​മാ​യ സ​മീ​ക്ഷ യു.​കെ വ​ള​രെ​യേ​റെ ജ​ന​ശ്ര​ദ്ധ​യും, പ്ര​ശം​സ​യും ഇ​തി​ന​കം നേ​ടി​യെ​ടു​ത്തു ക​ഴി​ഞ്ഞു.ഇ​തെ​ല്ലാം ആ​റാം ദേ​ശീ​യ സ​മ്മേ​ള​നം വ​ന്പി​ച്ച വി​ജ​യ​ക​ര​മാ​ക്കി​ത്തീ​ർ​ക്കാ​നും, ഒ​രു ച​രി​ത്ര സം​ഭ​വ​മാ​ക്കി മാ​റ്റാ​നു​മു​ള്ള അ​നു​കൂ​ല ഘ​ട​ക​ങ്ങ​ളാ​കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്