• Logo

Allied Publications

Middle East & Gulf
ഇ​സ്ലാ​ഹി സെ​ന്‍റ​ർ അ​ബൂ​ഹ​ലീ​ഫ യൂ​ണി​റ്റി​ന് പു​തു നേ​തൃ​ത്വം
Share
കു​വൈ​റ്റ്: ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ 2023 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ബൂ​ഹ​ലീ​ഫ യൂ​ണി​റ്റ് പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ബി​ൻ​സീ​ർ നാ​ല​ക​ത്ത് (പ്ര​സി​ഡ​ന്‍റ്), സൈ​ദ് മു​ഹ​മ്മ​ദ് റ​ഫീ​ഖ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് ഷാ​നി​ബ്. പി.​കെ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു .

മ​റ്റു വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ റ​മീ​ദ്. കെ.​എം (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഫ​ഹീം ഉ​മ്മ​ർ കു​ട്ടി (ഓ​ർ​ഗ​നൈ​സിം​ഗ്), റ​ഫീ​ഖ് കു​നി​യി​ൽ (ദ​അ​വ), റി​ഷാ​ദ് അ​ഹ​മ​ദ്. കെ (​ക്യു എ​ൽ എ​സ്, വെ​ളി​ച്ചം), ഷെ​ബി​ൻ ത​ണ​ലി​ൽ അ​ലി​യാ​ർ (വി​ദ്യാ​ഭ്യാ​സം), ജ​സീം ത​ബ്സീ​ർ. എം.​സി (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ആ​ൻ​റ് ഉം​റ), അ​ബ്ദു​ല്ല​ത്തീ​ഫ്. പി, ​ഷാ​നി​ബ് പേ​രാ​ന്പ്ര (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ്) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കേ​ന്ദ്ര നേ​താ​ക്ക​ളാ​യ നാ​സ​ർ മു​ട്ടി​ൽ, അ​ബ്ദു​ല്ല​ത്തീ​ഫ് പേ​ക്കാ​ട​ൻ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.