• Logo

Allied Publications

Middle East & Gulf
എം​ജി​എം സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഹ​നീ​യം സം​ഗ​മം ജ​ഹ്റ​യി​ൽ വെ​ള്ളി​യാ​ഴ്ച
Share
കു​വൈ​റ്റ്: ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള എം​ജി​എം (മു​സ്ലീം ഗേ​ൽ​സ് മൂ​വ്മെ​ൻ​റ്) സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഹ​നീ​യം സം​ഗ​മം ഫെ​ബ്രു​വ​രി 17 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ജ​ഹ്റ ടെ​ൻ​റി​ൽ ന​ട​ക്കും. കൗ​മാ​ര​വും മാ​താ​പി​താ​ക്ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​സ​ലീം കു​ണ്ടു​ങ്ക​ളും മു​ന്നേ​റാം ക​ർ​മ്മ പ​ഥ​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ ഷ​മീം ഒ​താ​യി​യും ക്ലാ​സെ​ടു​ക്കും. പ്ര​സം​ഗ മ​ത്സ​രം, പ്ര​ബ​ന്ധ ര​ച​ന, പാ​യ​സ മ​ത്സ​രം, കു​ട്ടി​ക​ളു​ടെ വി​ത്യ​സ്ത ക​ളി​ക​ളും മ​ഹ​നീ​യം സം​ഗ​മ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കും.

പു​രു​ഷന്മാർ​ക്ക് ഐ​ഐ​സി ദ​അ് വ ​വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ത​ർ​ബി​യ പ​ഠ​ന ക്ലാ​സു​ക​ൾ, ആ​നു​കാ​ലി​ക വി​ഷ​യ​ത്തി​ലു​ള്ള ച​ർ​ച്ച, ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ, എ​ൻ​റ​ർ​ടൈ​ൻ​മെ​ൻ​റ് പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. സം​ഗ​മ​ത്തി​ലേ​ക്ക് വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്ന് വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ഭ​ക്ഷ​ണ​ത്തോ​ടെ പ​രി​പാ​ടി ആ​രം​ഭി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്. 99776124, 97827920, 94970233േ#ാ

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി