• Logo

Allied Publications

Middle East & Gulf
കേ​ര​ള പ്ര​വാ​സി സം​ഘം ന​ട​ത്തി​യ പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​ന് ക​ല കു​വൈ​റ്റി​ന്‍റെ ഐ​ക്യ​ദാ​ർ​ഢ്യം
Share
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി സ​മൂ​ഹ​ത്തോ​ട് കേ​ന്ദ്ര ഭ​ര​ണ​കൂ​ടം ന​ട​ത്തു​ന്ന നി​ര​ന്ത​ര​മാ​യ അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ കേ​ര​ള പ്ര​വാ​സി സം​ഘം ഫെ​ബ്രു​വ​രി 15 ന് ​ന​ട​ത്തി​ന്ന പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​ന് കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്ക് കേ​ന്ദ്ര ഫ​ണ്ട് അ​നു​വ​ദി​ക്കു​ക, ബ്രി​ട്ടീ​ഷു​കാ​ർ ന​ട​പ്പാ​ക്കി​യ കു​ടി​യേ​റ്റ​നി​യ​മം പൊ​ളി​ച്ചെ​ഴു​തി സ​മ​ഗ്ര​വും സു​ര​ക്ഷി​ത​വു​മാ​യ കു​ടി​യേ​റ്റ നി​യ​മം ന​ട​പ്പാ​ക്കു​ക, പ്ര​വാ​സി​കാ​ര്യ വ​കു​പ്പ് പു​നഃ​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് കേ​ര​ള പ്ര​വാ​സ സം​ഘം ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​ന്ത്യ​ക്കാ​രാ​യ പ്ര​വാ​സ സ​മൂ​ഹ​ത്തി​ന്‍റെ​യാ​കെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കേ​ര​ള പ്ര​വാ​സി സം​ഘം സം​ഘ​ടി​പ്പി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​ന് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ക്കു​ന്ന​തി​നോ​ടൊ​പ്പം മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ സ​മ​ര വോ​ള​ന്‍റി​യ​ർ​മാ​രെ​യും അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​താ​യി ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ശൈ​മേ​ഷ് കെ ​കെ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജീ​ഷ് സി ​എ​ന്നി​വ​ർ പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു .

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.