• Logo

Allied Publications

Europe
ക്രോയിഡോണ്‍ സെന്‍റ് പോള്‍സ് മിഷന്‍റെ നോമ്പുകാല ഒരുക്ക ആത്മാഭിഷേകധ്യാനം ഞായറാഴ്ച
Share
ക്രോയിഡോണ്‍: സെന്‍റ് പോള്‍സ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ ഈവര്‍ഷത്തെ നോമ്പുകാല ഒരുക്ക ധ്യാന ശുശ്രൂഷകള്‍ ഫെബ്രുവരി 19 ഞായറാഴ്ച നടത്തപ്പെടും. ഉച്ചയ്ക്ക് ഒന്നിനു ഇടവക വികാരി ഫാ. കുര്യാക്കോസ് തിരുവാലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കേറ്റര്‍ ഹാം ഓണ്‍ ദി ഹില്‍ സെനിട്ടറി ഹാളിലാണ് ധ്യാനം നടക്കുന്നത്.

ക്രിസ്തുവിന്റെ പീഢാസഹനവും കുരിശുമരണവും ഓര്‍മിപ്പിക്കുന്ന അമ്പത് നോമ്പിന്റെ ഒരുക്കധ്യാനത്തിനു സി. ആന്‍ മരിയ എസ്.എച്ച് നേതൃത്വം നല്‍കും. ജപമാല പ്രാര്‍ഥന, വി. കുര്‍ബാന, ആരാധന, വചനപ്രഘോഷണം എന്നീ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. വിപുലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കും.

അഡ്രസ്: Cenetary Hall, Caterham CR 35PB
കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയി മാത്യു (0748 0495628), പ്രദീപ് സാബു (0753 571330)

ജ​ര്‍​മ​ന്‍ പ്ര​തി​രോ​ധ​മ​ന്ത്രി ഇ​ന്ത്യ​യി​ല്‍; രാ​ജ്നാ​ഥ് സിം​ഗു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
ബെ​ര്‍​ലി​ന്‍: സൈ​നി​ക മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യ സ​ഹ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് ജ​ര്‍​മ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രി ബോ​റി​സ് പി​സ്റ്റോ​റി​യ​സ് ഇ​ന്ത
സ്കോ​ട്‌​ല​ൻ​ഡ് ഗ​താ​ഗ​ത മ​ന്ത്രി കെ​വി​ൻ സ്റ്റു​വ​ർ​ട്ട് രാ​ജി​വ​ച്ചു.
എ​ഡി​ൻ​ബ​ർ​ഗ്: സ്കോ​ട്‌​ല​ൻ​ഡ് ഗ​താ​ഗ​ത മ​ന്ത്രി കെ​വി​ൻ സ്റ്റു​വ​ർ​ട്ട് (55) രാ​ജി വ​ച്ചു.
നാ​റ്റോ​യി​ൽ പൂ​ർ​ണ അം​ഗ​ത്വ​ത്തി​ന് മു​ഖ്യ​പ​രി​ഗ​ണ​ന: സ്വീ​ഡ​ൻ.
ടോ​ക്കി​യോ: നാ​റ്റോ സ​ഖ്യ​ത്തി​ൽ പൂ​ർ​ണ അം​ഗ​ത്വ​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് സ്വീ​ഡി​ഷ് പ്ര​തി​രോ​ധ മ​ന്ത്രി പാ​ൽ ജോ​ൺ​സ​ൻ പ​റ​ഞ്ഞു.
ജ​ര്‍​മ​നി​യി​ല്‍ തീ​വ്ര വ​ല​തു​പ​ക്ഷം വീ​ണ്ടും സ്വാ​ധീ​നം നേ​ടു​ന്നു.
ബെ​ര്‍​ലി​ന്‍: ക​ഴി​ഞ്ഞ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രി​ച്ച​ടി നേ​രി​ട്ട തീ​വ്ര വ​ല​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ള്‍ ജ​ര്‍​മ​നി​യി​ല്‍ വീ​ണ്ടും ജ​ന​പി​ന
യുക്രെയ്നിലെ ഡാം തകർന്നു; ജനവാസമേഖലകൾ മുങ്ങുമെന്ന് ആശങ്ക.
കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന നോവാഖാകോവ ഡാം തകർന്നു.