• Logo

Allied Publications

Europe
യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ 2035 ഓ​ടെ ജ്വ​ല​ന എ​ഞ്ചി​ൻ കാ​റു​ക​ൾ നി​ർ​ത്ത​ലാ​ക്കും
Share
ബ്ര​സ​ൽ​സ്: 2035 മു​ത​ൽ ജ്വ​ല​ന എ​ഞ്ചി​നു​ക​ൾ ഘ​ടി​പ്പി​ച്ച പു​തി​യ പാ​സ​ഞ്ച​ർ കാ​റു​ക​ളൊ​ന്നും യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പാ​ർ​ല​മെ​ന്‍റ് തീ​രു​മാ​നി​ച്ചു.

ഒ​രു ഇ​ട​ക്കാ​ല ഘ​ട്ട​മെ​ന്ന നി​ല​യി​ൽ, പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്ത കാ​റു​ക​ൾ​ക്കും വാ​നു​ക​ൾ​ക്കു​മു​ള്ള പു​തി​യ ഇഛ2 ​പു​റ​ന്ത​ള്ള​ൽ പ​രി​ധി​ക​ൾ 2030ൽ ​തീ​രു​മാ​നി​ക്കും (55 ശ​ത​മാ​നം കു​റ​വ് ഇഛ2).

​ജ്വ​ല​ന എ​ഞ്ചി​നു​ക​ളു​ടെ നി​രോ​ധ​നം വി​വാ​ദ​മാ​ണ്, കാ​ര​ണം അ​ത് സ​ന്പ​ദ്വ്യ​വ​സ്ഥ​യി​ൽ ആ​ഴ​ത്തി​ൽ ഇ​ട​പെ​ടു​ന്നു​ന്ന വി​ഷ​യ​മാ​ണെ​ന്നും ഭാ​വി ഇ​ല​ക്ട്രോ മൊ​ബി​ലി​റ്റി​യു​ടേ​താ​ണ്.

എ​ന്നാ​ൽ വ​രും ദ​ശ​ക​ങ്ങ​ളി​ൽ ലോ​ക​മെ​ന്പാ​ടും ജ്വ​ല​ന എ​ഞ്ചി​ൻ ആ​വ​ശ്യ​മാ​യി വ​രും. അ​തി​നാ​ൽ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ നി​രോ​ധി​ക്കു​ന്ന​ത് അ​ശ്ര​ദ്ധ​യും തെ​റ്റു​മാ​ണ്. അ​തേ​സ​മ​യം ചൈ​ന​യ്ക്ക് ന​ൽ​കു​ന്ന​ത് ഇ​പ്പോ​ഴും ശ​ക്ത​വും യൂ​റോ​പ്പി​ന്‍റെ മ​ത്സ​ര​ക്ഷ​മ​ത​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​തു​മാ​യ ഒ​രു സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ്.

സ്ട്രാ​സ്ബു​ർ​ഗി​ലെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പാ​ർ​ല​മെ​ന്‍റ് തീ​രു​മാ​ന​ങ്ങ​ൾ ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​യ്ക്കും.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.