• Logo

Allied Publications

Europe
പൊ​തു​ജ​ന ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന് ആ​രോ​ഗ്യ സെ​മി​നാ​ർ
Share
ല​ണ്ട​ൻ: പൊ​തു​ജ​ന ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന് ആ​രോ​ഗ്യ സെ​മി​നാ​ർ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് മെ​ഡി​ക്ക​ൽ ഫോ​റം ഫെ​ബ്രു​വ​രി 18 ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്നു.

സ​മ​യം: 14:00 16:00 ല​ണ്ട​ൻ, 19.30 മു​ത​ൽ 21.30 വ​രെ ഇ​ന്ത്യ, 18:00 20:00 ദു​ബാ​യ് 09:00 മു​ത​ൽ 11:00 വ​രെ ന്യൂ​യോ​ർ​ക്ക്, 15:00 17:00 ജ​ർ​മ്മ​ൻ, 17:00 19:00 ബ​ഹ്റൈ​ൻ 06:00 മു​ത​ൽ 08:00 വ​രെ ക​ലി​ഫോ​ർ​ണി​യ, 09:00 മു​ത​ൽ 11:00 വ​രെ ടൊ​റ​ന്േ‍​റാ, 14:30 16:30 ഡ​ബ്ലി​ൻ, +01.00 മു​ത​ൽ 03.00 സി​ഡ്നി

വി​ഷ​യ​ങ്ങ​ളും പ്ര​ഭാ​ഷ​ക​രും

1.മെ​മ്മ​റി എ​ൻ​ഹാ​ൻ​സ്മെ​ന്‍റ് ടെ​ക്നി​ക്കു​ക​ൾ

ഡോ ​ഗ്രേ​ഷ്യ​സ് സൈ​മ​ണ്‍ സൈ​ക്യാ​ട്രി​സ്റ്റ്, ഓ​ർ​ഗ​നൈ​സ​ർ & മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​ർ

കെ​ന്‍റ്, ഇം​ഗ്ല​ണ്ട്, യു​ണൈ​റ്റ​ഡ് കിം​ഗ്ഡം

2. പ​ഠ​ന വൈ​ക​ല്യ​ങ്ങ​ൾ, ഓ​ട്ടി​സം, ബു​ദ്ധി​മാ​ന്ദ്യം

കൃ​പ ലി​ജി​ൻ

(സ്ഥാ​പ​ക​നും എം​ഡി​യും ഹീ​റാം സ്പെ​ഷ്യ​ൽ സ്കൂ​ൾ, ക​ങ്ങ​ഴ, കോ​ട്ട​യം)

3. ജ​ർ​മ​ൻ ജോ​ലി​ക​ൾ​ക്കു​ള്ള ന​ഴ്സു​മാ​ർ & ന​ഴ്സി​ങ് ഹോം ​റി​ക്രൂ​ട്ട്മെ​ന്‍റും പ​രി​ശീ​ല​ന​വും

ജീ​സ​ണ്‍ മാ​ളി​യേ​ക്ക​ൽ

(ന​ഴ്സിം​ഗ് ഹോം ​റി​ക്രൂ​ട്ട​ർ & എം​ഡി ന​ഴ്സ​സ് കോ​ഓ​പ്പ് യു​ജി, കൊ​ളോ​ണ്‍, ജ​ർ​മ​നി )

ഷെ​ഡ്യൂ​ൾ ചെ​യ്ത സൂം ​മീ​റ്റി​ങ്ങി​ലേ​ക്ക് നി​ങ്ങ​ളെ ക്ഷ​ണി​ക്കു​ന്നു ലി​ങ്ക്

https://us02web.zoom.us/j/84607726680?pwd=eWhaS3Y0Y3ZRNmNsSUNzL1VERHR2QT09

മീ​റ്റിം​ഗ് ഐ​ഡി: 846 0772 6680

പാ​സ്കോ​ഡ്: 954203

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ