• Logo

Allied Publications

Middle East & Gulf
നോമ്പ് കാലം,പുണ്യം പൂക്കുന്ന കാലം: യൂഹാനോൻ മാർ തിയഡോഷ്യസ്
Share
റാസൽ ഖൈമ: നഖീൽ സെന്‍റ് ആന്‍റണി ഓഫ് പാദുവ ദേവാലയത്തിൽ റാസൽ ഖൈമയിലെ മലങ്കര കത്തോലിക്കാ സമൂഹത്തോടൊപ്പം കുർബാന മധ്യേ വചന പ്രാഘോഷണം നടത്തുകയായിരുന്നു മൂവാറ്റുപുഴ രൂപതയുടെ അധ്യക്ഷനായ മാർ തിയഡോഷ്യസ്.

പ്രവാസികളായ നമ്മൾ സമ്പന്നതയിലേക്ക് മാത്രം ശ്രദ്ധിക്കാതെ ആത്യന്തികമായി എത്തിച്ചേരേണ്ടുന്ന ദൈവസന്നിധിയിലേക്കുള്ള പ്രവാസ ജീവിതം മനസിലാക്കി ജീവിക്കണമെന്നും മാർ തിയഡോഷ്യസ് പറഞ്ഞു. യുഎഇ സന്ദർശിക്കുന്ന യൂഹാനോൻ മാർ തിയഡോഷ്യസിനു റാസൽ ഖൈമ മലങ്കര കത്തോലിക്കാ സമൂഹം കുർബാനക്ക് മുന്പ് ഊഷ്മള സ്വീകരണം നൽകി. 


വർണാഭമായ മുത്തുക്കുടകളുമായി യുവജനങ്ങൾ അദ്ദേഹത്തെ എതിരേറ്റു. വെള്ളവസ്ത്രം അണിഞ്ഞ കുട്ടികൾ നിരനിരയായി നിന്ന് മാർ തിയഡോഷ്യസിന് ദേവാലയത്തിലേക്കു വഴിയൊരുക്കി. യൂഹാനോൻ മാർ തിയഡോഷ്യസ് രചിച്ച "നായകാ, ജീവ ദായകാ.." എന്ന പ്രശസ്തമായ ഗാനം റാസൽ ഖൈമ മലങ്കര ഗായക സംഘം ആലപിച്ചത് ശ്രദ്ധേയമായി.

 പരിപാടികളുടെ അവസാനം സ്നേഹവിരുന്ന് നൽകി. മലങ്കര കത്തോലിക്ക സഭാ യുഎഇ കോർഡിനേറ്റർ ഫാ. ഡോ. റെജി മനക്കലെത്തു, പ്രീസ്റ്റ് ഇൻ ചാർജ് ഫാ. മാത്യൂസ് ആലുമ്മൂട്ടിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഫോ​ക്ക് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്: അ​ബ്ബാ​സി​യ സോ​ണ​ൽ ചാ​മ്പ്യ​ന്മാ​ർ.
അ​ബ്ബാ​സി​യ: ഫ്ര​ണ്ട്‌​സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ്ണ​മെ​ന്‍റി​ൽ അ​ബ്ബാ​സി​യ സോ​ണ​ൽ ജേ
ഡോ. ​ഷി​ജു ബാ​ബു​രാ​ജി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്‌‌​ച.
കോട്ടയം: യു​എ​ഇ​യി​ൽ അ​ന്ത​രി​ച്ച ക​ള​ത്തി​പ്പ​ടി ശാ​ലേ​മി​ൽ ഡോ.
കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കാ​യി പരിശീലനം സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും കോ​ൺഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻഡ​സ്ട്രി​യും ചേ​ർ​ന്ന് ബി​സി​ന​സ് പരിശീലന സെ​മി​നാ​ർ സം​ഘ​ടി
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് കു​ടും​ബ ക്ഷേ​മ സ​ഹാ​യം വി​ത​ര​ണം ചെ​യ്തു.
കോഴിക്കോട്: കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ഫ​ഹാ​ഹീ​ൽ ഏ​രി​യ അം​ഗം പ​രേ​ത​നാ​യ ​റ​ഫീ​ഖിന്‍റെ​ കു​ടും​ബ​ത്തി​നു​ള്ള കു​ടും​ബ ക്ഷേ​മ
മ​ദ്യ​ക്കു​പ്പി​ക​ളു​മാ​യി പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ.
കു​വൈ​റ്റ് സി​റ്റി: 18 കു​പ്പി മ​ദ്യ​വു​മാ​യി ര​ണ്ട് പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ.