• Logo

Allied Publications

Middle East & Gulf
എം.​എം. നാ​സ​ർ സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്തു
Share
അ​ബു​ദാ​ബി: ഗ​ൾ​ഫി​ലും നാ​ട്ടി​ലും സാ​മൂ​ഹ്യ സാം​സ്കാ​രി​ക കാ​രു​ണ്യ സേ​വ​ന മേ​ഖ​ല​ക​ളി​ൽ നി​റ​ഞ്ഞു നി​ന്ന വി​ട പ​റ​ഞ്ഞ കാ​ഞ്ഞ​ങ്ങാ​ട്ടെ എം.​എം. നാ​സ​റി​ന്‍റെ ഓ​ർ​മ്മ​ക്കാ​യി അ​ബു​ദാ​ബി കാ​സ​ർ​കോ​ഡ് ജി​ല്ലാ കെ ​എം​സി​സി പു​റ​ത്തി​റ​ക്കി​യ സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​നം അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​റി​ൽ ന​ട​ന്നു.

അ​ബു​ദാ​ബി കെ ​എം​സി​സി പ്ര​സി​ഡ​ന്‍റ് ഷു​ക്കൂ​റ​ലി ക​ല്ലു​ങ്ങ​ൽ സെ​യ്ഫ് ലൈ​ൻ എം​ഡി അ​ബൂ​ബ​ക്ക​ർ കു​റ്റി​ക്കോ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് എം.​എം. നാ​സ​ർ സിം​ന്പി​ൾ ആ​ന്‍റ് ഡൈ​നാ​മി​ക് എ​ന്ന പു​സ്ത​കം പ്ര​കാ​ശ​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ച​ത്. പി.​കെ. അ​ഹ​മ്മ​ദ് ബ​ല്ലാ ക​ട​പ്പു​റം പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി.

ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് പി. ​ബാ​വ ഹാ​ജി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഐം​സി സി ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ പൊ​വ്വ​ൽ അ​ബ്ദു​ൾ റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ അ​ബ്ദു​ൾ സ​ലാം, അ​ഡ്വ. കെ.​വി മു​ഹ​മ്മ​ദ് കു​ഞ്ഞി, ഹ​നീ​ഫ മു​ന്നി​യൂ​ർ, അ​ബ്ദു​ൾ അ​സീ​സ് കാ​ളി​യാ​ട​ൻ, വി.​പി.​കെ അ​ബ്ദു​ല്ല, സ​ലീം ചി​റ​ക്ക​ൽ, സ​മീ​ർ തൃ​ക്ക​രി​പ്പൂ​ർ , മൊ​യ്തീ​ൻ കു​ട്ടി ക​യ്യം, ഹ​സീ​ന ട്ടീ​ച്ച​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ്ര​സം​ഗി​ച്ചു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത