• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി കെഎം​സി​സി​ക്ക് കീ​ഴി​ൽ പ്ര​ഥ​മ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു
Share
അ​ബു​ദാ​ബി: യു​എ​ഇ നാ​ഷ​ണ​ൽ കെഎം​സി​സി​യു​ടെ 2022 25 വ​ർ​ഷ​ത്തെ മെ​ന്പ​ർ​ഷി​പ് ക്യാ​ന്പ​യി​നെ അ​ടി​സ്ഥാ​ന​മാ​ക്കി അ​ബു​ദാ​ബി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു സം​സ്ഥാ​ന കെ ​എം​സി​സി​ക്കു കീ​ഴി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്ക് കെ ​എം​സി​സി ഘ​ട​കം രൂ​പീ​കൃ​ത​മാ​വു​ന്ന​ത്.

ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​റി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ സൗ​ത്ത് സോ​ണ്‍ കെ ​എം​സി​സി പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ​ഥാ​ന കെ ​എം​സി​സി സെ​ക്ര​ട്ട​റി എ. ​സ​ഫീ​ഷ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി ഫൈ​സ​ൽ പി.​ജെ. റാ​ന്നി , ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഹാ​ഷിം മേ​പ്പു​റ​ത്ത് ആ​റന്മുള, ട്ര​ഷ​റ​റാ​യി മു​ഹ​മ്മ​ദ് ഫൈ​സ​ൽ റാ​ന്നി എ​ന്നി​വ​രെ​യും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ന​ദീ​ർ കാ​സിം റാ​ന്നി, അ​നൂ​പ് ക​വ​ല​ക്ക​ൽ തി​രു​വ​ല്ല, ബ​ഷീ​ർ റാ​വു​ത്ത​ർ അ​ടൂ​ർ , അ​ൻ​സാ​ദ് ടി ​അ​സീ​സ് റാ​ന്നി, സെ​ക്ര​ട്ട​റി മാ​രാ​യി അ​ൻ​സ​ൽ അ​ബ്ദു​ൽ ക​രീം ആ​റ·ു​ള, ഷാ​രൂ​ഖ് ഷാ​ജ​ഹാ​ൻ കോ​ന്നി, ആ​സി​ഫ് അ​ബ്ദു​ല്ല അ​ടൂ​ർ, അ​നീ​ഷ് ഹ​നീ​ഫ അ​ടൂ​ർ തു​ട​ങ്ങി​യ​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഷാ​ന​വാ​സ് പു​ളി​ക്ക​ലാ​ണ് മു​ഖ്യ ര​ക്ഷാ​ധി​കാ​രി.

ജി​ല്ലാ വ​നി​താ കെ ​എം​സി​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി റോ​ഷ്ന ഷാ​ന​വാ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യും ബീ​ഗം ഷാ​ദി​യ ഷാ​ജ​ഹാ​ൻ, ഹാ​ഷി​മി ന​ദീ​ർ, അ​നൂ​സ് സ​ബ്ജീ​ദ്, ഷി​ഫാ ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​ർ ക​ണ്‍​വീ​ന​ർ​മാ​രാ​യും അ​ഡ്ഹോ​ക് ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.