• Logo

Allied Publications

Middle East & Gulf
കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജ് കു​വൈ​റ്റ് അ​ബാ​സി​യ യു​ണി​റ്റ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ കൊ​ല്ലം ജി​ല്ലാ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം , കു​വൈ​റ്റ് അ​ബാ​സി​യ യൂ​ണി​റ്റ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു. യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ ഷാ​ജി ശാ​മു​വ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നി​ൽ റ്റി.​ഡി. ട്ര​ഷ​റ​ർ ത​ന്പി ലൂ​ക്കോ​സ്, ര​ക്ഷാ​ധി​കാ​രി സ​ലിം രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ൻ സ​ദാ​ശി​വ​ൻ, വ​നി​താ ചെ​യ​ർ​പെ​ഴ്സ​ണ്‍ ര​ൻ​ജ​ന ബി​നി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പു​തി​യ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി ഷാ​ജി സാ​മു​വ​ൽ (ക​ണ്‍​വീ​ന​ർ), റി​നി​ൽ രാ​ജൂ, ലി​വി​ൻ വ​ർ​ഗീ​സ് (ജോ: ​ക​ണ്‍ വീ​നേ​ഴ്സ്), ബി​നോ​യ് ബാ​ബു, വി​ജി കു​മാ​ർ, റി​നു ജോ​യി, മാ​ത്യൂ യോ​ഹ​ന്നാ​ൻ, രാ​ജു​വ​ർ​ഗീ​സ്, , ജ​യ​കു​മാ​രി , പ്രി​ൻ​സ് ഡാ​നി​യേ​ൽ, ജ​യ​കു​മാ​ർ ആ​ർ, അ​നി​ൽ​കു​മാ​ർ, നോ​ബി​ൾ ജെ, ​പ്രീ​ത വി , ​സു​രേ​ഷ്കു​മാ​ർ, ര​തി​ഷ്, എ​ന്നി​വ​രെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജോ​യ് തോ​മ​സ് സ്വാ​ഗ​ത​വും റി​നി​ൽ രാ​ജൂ ന​ന്ദി​യും പ​റ​ഞ്ഞു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത