• Logo

Allied Publications

Middle East & Gulf
ഒ​ഐ​സി​സി ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി ക​ണ്ണൂ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ്: ഒ​ഐ​സി​സി കു​വൈ​റ്റ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സാ​മൂ​ഹ്യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​യാ​യ കാ​രു​ണ്യ സ്പ​ർ​ശം പ​ദ്ധ​തി​യു​ടെ ഒ​ന്നാം വാ​ർ​ഷി​ക​വും ക​ണ്ണൂ​ർ മീ​റ്റ് 2023 ഫെ​ബ്രു​വ​രി 10നു ​വൈ​കി​ട്ട് അ​ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. ഇ​രി​ക്കൂ​ർ എം​എ​ൽ​എ അ​ഡ്വ. സ​ജീ​വ് ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യ ച​ട​ങ്ങ് ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്, വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ദ്ധി​ക്ക് അ​പ്പ​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​ഡ്വ. സ​ജീ​വ് ജോ​സ​ഫ് എം ​ൽ എ ​മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി ത​ന്‍റെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ത്തി​ൽ അ​ഡ്വ. സ​ജീ​വ് ജോ​സ​ഫ് തു​റ​ന്നു കാ​ട്ടി. ഒ​ഐ​സി​സി ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്ളാ​ഘ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​തി​പാ​ദി​ച്ചു. ആ​തു​ര സേ​വ​ന രം​ഗ​ത്തെ​യും സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്തേ​യും മി​ക​ച്ച സാ​ന്നി​ധ്യം പ​രി​ഗ​ണി​ച്ച് പ്ര​ഥ​മ സ​തീ​ശ​ൻ പാ​ച്ചേ​നി പു​ര​സ്കാ​രം മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ, മു​സ്ത​ഫ ഹം​സ പ​യ്യ​ന്നൂ​രി​നു അ​ഡ്വ. സ​ജി​വ് ജോ​സ​ഫ് എം​എ​ൽ​എ ന​ൽ​കി ആ​ദ​രി​ച്ചു.

ജി​ല്ലാ ക​മ്മി​റ്റി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷോ​ബി​ൻ സ​ണ്ണി​യും കാ​രു​ണ്യ​സ്പ​ർ​ശം പ​ദ്ധ​തി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് ക​ണ്‍​വീ​ന​ർ ജിം​സ​ണ്‍ ചെ​റു​പു​ഴ​യും അ​വ​ത​രി​പ്പി​ച്ചു. ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ ബി. ​എ​സ്. പി​ള്ള, ബി​നു ചേ​ന്പാ​ല​യം, ര​വി ച​ന്ദ്ര​ൻ ചു​ഴ​ലി എ​ന്നി​വ​ർ ആ​ശം​സ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ച​ട​ങ്ങി​ന് ക​ണ്ണൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷോ​ബി​ൻ സ​ണ്ണി സ്വാ​ഗ​ത​വും, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ലി​പി​ൻ മു​ഴ​ക്കു​ന്ന് ന​ന്ദി​യും പ​റ​ഞ്ഞു. ഗാ​ന​മേ​ള, നാ​ട​ൻ​പാ​ട്ട്, നൃ​ത്ത നൃ​ത്യ​ങ്ങ​ൾ, കോ​ൽ​ക്ക​ളി തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ പ​രി​പാ​ടി​യി​ൽ നൂ​റു​ക​ണി​ക്കി​നു
പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത