• Logo

Allied Publications

Middle East & Gulf
ഇ​സ്ലാ​ഹി മ​ദ്ര​സ ഫെ​സ്റ്റ് : ഓ​വ​റോ​ൾ ക​ലാ കി​രീ​ടം അ​ബാ​സി​യ​ക്ക്
Share
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ സ​ർ​ഗ​മേ​ള​യു​ടെ ഹ​ൽ​വാ​മ​ധു​ര​മാ​യ ഓ​വ​റോ​ൾ ക​ലാ കി​രീ​ടം അ​ബാ​സി​യ മ​ദ്ര​സ​യ്ക്ക്. സാ​ൽ​മി​യ മ​ദ്ര​സ ര​ണ്ടാം സ്ഥാ​ന​വും ഫ​ഹാ​ഹീ​ൽ മ​ദ്ര​സ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ക​ണ്ണി​മ​ചി​മ്മാ​തെ വേ​ദി​ക​ൾ​ക്ക് കൂ​ട്ടി​രു​ന്ന കു​വൈ​റ്റ പ്ര​വാ​സി കാ​ണി​ക​ൾ ക​ലോ​ത്സ​വ പ്ര​തി​ഭ​ക​ൾ​ക്ക് ഹൃ​ദ​യം​കൊ​ണ്ട് പി​ന്ത​ണ​യേ​കി.

കി​ഡ്സ് വി​ഭാ​ഗ​ത്തി​ൽ വ്യ​ക്തി​ഗ​ത വി​ജ​യി​യാ​യി മു​ഹ​മ്മ​ദ് ഇ​ലാ​ശി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​യാ​ൻ മു​ഹ​മ്മ​ദ് നൌ​ഫ​ലും നേ​ടി. സ​ബ് ജൂ​നി​യ​റി​ൽ അ​യാ​ൻ മു​ഹ​മ്മ​ദ് ഷ​ബീ​റും ആ​യി​ശ ഷെ​റി​നും വി​ജ​യി​യാ​യി. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ റെ​നി​ൻ റ​ഹീ​സ്, മി​സ്ബ സൈ​ന​ബ് മ​ഠ​ത്തി​ൽ, അ​മാ​ൻ ഫ​ർ​ദ്ദീ​ൻ എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത വി​ജ​യി​ക​ളാ​യി.

സം​ഗ​മം ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ് യൂ​നു​സ് സ​ലീം സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​അ​മീ​ർ, അ​ൻ​സാ​രി അ​ബ്ദു​റ​ഹി​മാ​ൻ, നി​ര​വ​ധി പ്ര​മു​ഖ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.​ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി, ട്ര​ഷ​റ​ർ അ​ന​സ് പാ​നാ​യി​ക്കു​ളം, ഉ​പാ​ധ്യ​ക്ഷ​ൻ സി​ദ്ധീ​ഖ് മ​ദ​നി, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി ഫി​റോ​സ് ചു​ങ്ക​ത്ത​റ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി അം​ഗ​ങ്ങ​ളും സ്റ്റു​ഡ​ൻ​സ് വോ​ള​ണ്ടി​യ​ർ സം​ഘ​വും പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

വി​വി​ധ കാ​റ്റ​ഗ​റി​യി​ൽ കു​രു​ന്നു​ക​ളു​ടെ വൈ​വി​ധ്യ​മാ​യ പ​രി​പാ​ടി​ക​ൾ സം​ഗ​മ​ത്തി​ന് മാ​റ്റ്കൂ​ട്ടി. ഒൗ​ക്കാ​ഫ് മ​ത കാ​ര്യ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള റി​ഗ്ഗ​യി​ലെ വി​ശാ​ല​മാ​യ ഒൗ​ക്കാ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നൂ​റ് ക​ണ​ക്കി​ന് വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. പു​തി​യ അ​ഡ്മി​ഷ​ന് ബ​ന്ധ​പ്പെ​ടു​ക 97562375 (അ​ബാ​സി​യ), 94970233 (സാ​ൽ​മി​യ), 69054515 (ഫ​ഹാ​ഹീ​ൽ).

നിവ്യ സിംനേഷ്: ’റിയാദ് ജീനിയസ് 2024’.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച ’റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​എ​സ് പ്ര​ദീ​പ.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും, മ​തേ​ത​ര​ത്വ​
മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.
ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്